മരങ്ങളിൽ കയറിപ്പോകുന്ന സ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ് ചെറുകണീരം എന്നും പേരുള്ള ചെറുകാഞ്ഞിരം. (ശാസ്ത്രീയനാമം: Cansjera rheedii). ഇത് പലവിധ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ്.[1] നാട്ടുവേഴാമ്പൽ ഇതിന്റെ കായകൾ ഭക്ഷിക്കാറുണ്ട്.

ചെറുകാഞ്ഞിരം
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. rheedii
Binomial name
Cansjera rheedii
Blanco

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെറുകാഞ്ഞിരം&oldid=3631497" എന്ന താളിൽനിന്ന് ശേഖരിച്ചത്