കടമാൻപാറ, കാട്ടുകറുവ, ചെറുവഴന, ശാന്തമരം, വെള്ളക്കൊടല എന്നെല്ലാം അറിയപ്പെടുന്ന ചെറുകറുവ പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Cinnamomum wightii). 8 മീറ്റർ വരെ ഉയരം വയ്ക്കും. 1400 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]

ചെറുകറുവ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
C. wightii
Binomial name
Cinnamomum wightii
Meisn.
Synonyms
  • Cinnamomum ovalifolium Gardner ex Meisn.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-05-09.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെറുകറുവ&oldid=3929102" എന്ന താളിൽനിന്ന് ശേഖരിച്ചത്