ചെമ്മന്തട്ട ശ്രീകൃഷ്ണ ക്ഷേത്രം, കിഴാറ്റൂർ

മലപ്പുറം ജില്ലയിൽ പാണ്ടിക്കാടിനടുത്ത് പുഴക്കക്കരെ കിഴാറ്റൂർ പഞ്ചായത്തിൽ പാണ്ടിക്കാട് പെരിന്തൽമണ്ണ റോട്ടിൽ നിന്നും 2 കിമി കിഴക്ക് മാറി പുഴയോരത്താണ് മനോഹരമായ ചെമ്മന്തട്ട ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. എറിയാട്ട് മന യുടെ ഊരാഴ്മയിലിരുന്ന ഈ ക്ഷേത്രത്തിന്റെ നടത്തിപ്പ് ഇപ്പോൾ വാതാലയേശൻ ട്രസ്റ്റ് ഏറ്റെടുത്തിരിക്കുന്നു.

ചെമ്മന്തട്ട ശ്രീകൃഷ്ണക്ഷേത്രം ക്ഷേത്രം
ചെമ്മന്തട്ട ശ്രീകൃഷ്ണക്ഷേത്രം ക്ഷേത്രം is located in Kerala
ചെമ്മന്തട്ട ശ്രീകൃഷ്ണക്ഷേത്രം ക്ഷേത്രം
ചെമ്മന്തട്ട ശ്രീകൃഷ്ണക്ഷേത്രം ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°05′22″N 76°11′21″E / 11.08944°N 76.18917°E / 11.08944; 76.18917
പേരുകൾ
മറാത്തി:चेम्मन्तट्ट श्रीकृष्ण मन्दिर्
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:മലപ്പുറം
പ്രദേശം:പാണ്ടിക്കാട്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീകൃഷ്ണൻ,
പ്രധാന ഉത്സവങ്ങൾ:സപ്താഹം
ചരിത്രം
ക്ഷേത്രഭരണസമിതി:ട്രസ്റ്റി

എത്തിച്ചേരാൻ

തിരുത്തുക
  • തീവണ്ടി നിലയം: തുവ്വൂർ (ഷൊർണൂർ നിലമ്പൂർ പാത) - അഞ്ഞൂറു മീറ്റർ
  • ബസ്: പാണ്ടിക്കാട് നിന്നും (പാണ്ടിക്കാട്-പെരിന്തൽമണ്ണ പാതയിൽ ഒറവമ്പുറത്തുനിന്നും 4 കിമി.)

പുറത്തേക്കുള്ള കണ്ണീകൾ

തിരുത്തുക