ചെമ്മനാട് ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ചെമ്മനാട് (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ തെക്കിൽ, പെരുമ്പള, ചെമ്മനാട്, കളനാട് എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 40.11 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെമ്മനാട് ഗ്രാമപഞ്ചായത്ത്.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°28′23″N 75°2′23″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | ചെമ്മനാട്, തലക്ലായി, കോളിയടുക്കം, ആലിച്ചേരി, പെരുമ്പള, തെക്കിൽ, പുത്തരിയടുക്കം, ബന്താട്, ബണ്ടിച്ചാൽ, അണിഞ്ഞ, പറമ്പ, പൊയിനാച്ചി, കളനാട്, കൊക്കാൽ, ദേളി, അരമങ്ങാനം, മേൽപറമ്പ, ചെമ്പിരിക്ക, ചാത്തങ്കൈ, ചളിയംകോട്, പരവനടുക്കം, കീഴൂർ, ചന്ദ്രഗിരി |
ജനസംഖ്യ | |
ജനസംഖ്യ | 49,653 (2001) |
പുരുഷന്മാർ | • 24,259 (2001) |
സ്ത്രീകൾ | • 25,364 (2001) |
സാക്ഷരത നിരക്ക് | 84.4 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221267 |
LSG | • G140302 |
SEC | • G14019 |
അതിരുകൾ
തിരുത്തുക- തെക്ക് - ഉദുമ, പള്ളിക്കര പഞ്ചായത്തുകൾ
- വടക്ക് -കാസർഗോഡ് നഗരസഭയും, ചെങ്കള, മുളിയാർ പഞ്ചായത്തുകളും
- കിഴക്ക് - ബേഡഡുക്ക, മുളിയാർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അറബിക്കടലും, കാസർഗോഡ് നഗരസഭയും
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കാസർഗോഡ് |
ബ്ലോക്ക് | കാസര്ഗോ്ഡ് |
വിസ്തീര്ണ്ണം | 40.11 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 49,653 |
പുരുഷന്മാർ | 24,259 |
സ്ത്രീകൾ | 25,364 |
ജനസാന്ദ്രത | 1038 |
സ്ത്രീ : പുരുഷ അനുപാതം | 1031 |
സാക്ഷരത | 84.4% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chemnadpanchayat Archived 2015-07-30 at the Wayback Machine.
- Census data 2001