കുഴികുത്തി

(ചെമ്പൻകൂരൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലും കർണ്ണാടകത്തിലും [2]കാണപ്പെടുന്ന പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മൽസ്യമാണ് കുഴികുത്തി. (ശാസ്ത്രീയനാമം: Puntius thomassi). ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു മൽസ്യമാണിത്. ചുവന്ന കനറീസ് ബാർബ് എന്നും അറിയപ്പെടുന്നു.

കുഴികുത്തി
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Genus: Hypselobarbus
Species:
H. thomassi
Binomial name
Hypselobarbus thomassi
(F. Day, 1874)
Synonyms
  • Barbus thomassi Day, 1874
  • Gonoproktopterus thomassi (Day, 1874)
  • Puntius thomassi (Day, 1874)

ഒരു മീറ്ററോളമോ അതിലുമേറെയോ നീളം വയ്ക്കുന്ന ഒരു മൽസ്യമാണിത്[2] [3]

  1. Rema Devi, K.R. & Ali, A. (2013). "Hypselobarbus thomassi". IUCN Red List of Threatened Species. 2013: e.T169617A6654951. doi:10.2305/IUCN.UK.2011-1.RLTS.T169617A6654951.en.
  2. 2.0 2.1 Froese, Rainer, and Daniel Pauly, eds. (2015). "Puntius thomassi" in ഫിഷ്ബേസ്. August 2015 version.
  3. Heinz Machacek (2015). "Puntius thomassi". World Records Freshwater Fishing. Archived from the original on 2016-03-05. Retrieved 10 November 2015.
"https://ml.wikipedia.org/w/index.php?title=കുഴികുത്തി&oldid=3647009" എന്ന താളിൽനിന്ന് ശേഖരിച്ചത്