ചെമ്പൂത്ര
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
ചെമ്പൂത്ര | |
10°33′30″N 76°19′00″E / 10.558333°N 76.316667°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം അക്ഷാംശം = 10.5306 രേഖാംശം = 76.2589 |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
ഭരണസ്ഥാപനം(ങ്ങൾ) | കോർപ്പറേഷൻ |
മേയർ | പ്രൊഫസർ ബിന്ദു |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680 652 +91487 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ചെമ്പൂത്ര പൂരം |
തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 10 കി.മീ. കിഴക്കായി, ദേശീയപാത 544-നടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെമ്പൂത്ര. പീച്ചി അണക്കെട്ട് പ്രദേശത്തേക്കുള്ള കവാടമായ പട്ടിക്കാട് ഇതിന് തൊട്ടുകിഴക്കായി സ്ഥിതി ചെയ്യുന്നു.45+ ആനകൾ അണിനിരക്കുന്ന മകരച്ചൊവ്വ മഹോൽസവമാണ് പ്രധാന ആകർഷണം. എല്ലാ വർഷവും മകരമാസത്തിലെ (മലയാള മാസം) ആദ്യത്തെ ചൊവ്വാഴ്ചയാണ് മകരച്ചൊവ്വ മഹോൽസവം നടക്കുന്നത്.