ചെമ്പാലമരം
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചെമ്പാലമരം. (ശാസ്ത്രീയനാമം: Cryptocarya lawsonii). 20 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരം 1400 മീറ്ററിനും 200 മീറ്ററിനും ഇടയ്ക്കുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. നീലഗിരിയിലും ആനമലയിലും വിരളമായി ഷിമോഗയിലും കണ്ടുവരുന്നു.[1]
ചെമ്പാലമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | Cryptocarya lawsonii
|
Binomial name | |
Cryptocarya lawsonii Gamble
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-06-27.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Cryptocarya lawsonii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cryptocarya lawsonii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.