ചെന്നീലിക്കാളി
സ്റ്റാർലിങ്ങ് കൂടുംബത്തിൽപ്പെട്ട മൈനയോളം വലിപ്പമുള്ള ഒരു പക്ഷിയാണ് ചെന്നീലിക്കാളി (Agropsar sturninus). കിഴക്കൻ ഏഷ്യ മുതൽ കിഴക്കൻ മംഗോളിയ വരെയും തെക്ക് കിഴക്കൻ റഷ്യ മുതൽ വടക്കേ കൊറിയയും മധ്യ ചൈനവരെയും ഈ പക്ഷി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ അപൂർവ്വമായി കാണുന്ന ഈ പക്ഷിയെ കേരളത്തിൽ 2 പ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട് [1][2].
Daurian starling | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. sturninus
|
Binomial name | |
Agropsar sturninus (Pallas, 1776)
| |
Synonyms | |
|
References
തിരുത്തുകWikimedia Commons has media related to Agropsar sturninus.
- ↑ "പാറിയെത്തി, പച്ചക്കണ്ണൻ ചേരാച്ചിറകനും തുലാത്തുമ്പിയും !". Manorama Online. Retrieved 25 October 2018.
- ↑ "അപൂർവമായ ചെന്നീലിക്കാളിയെ കണ്ടെത്തി". Janayugom Online. Archived from the original on 2019-03-15. Retrieved 24 October 2018.
- BirdLife International 2004. Sturnus sturninus. 2006 IUCN Red List of Threatened Species. Downloaded on 24 July 2007.