ചെണ്ടൂരകം
ഭാരതത്തിലുടനീളം കൃഷി ചെയ്തുവരുന്ന ഒരു ഔഷധസസ്യമാണ് ചെണ്ടൂരകം. (Safflower). (ശാസ്ത്രീയനാമം: Carthamus tinctorius). പുഷ്പത്തിന്റെ കേസരം കുങ്കുമത്തിന് പകരം ഉപയോഗിക്കാറുണ്ട്. വിത്തുകളിൽ നിന്നും ലഭിക്കുന്ന സസ്യഎണ്ണയ്ക്കു വേണ്ടിയാണ് വ്യാവസായികമായി വളർത്തുന്നത്. ഇന്ത്യ, അമേരിക്ക, മെക്സിക്കോ എന്നിവിടെയാണ് ചെണ്ടൂരകം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്.
ചെണ്ടൂരകം | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | C. tinctorius
|
ശാസ്ത്രീയ നാമം | |
Carthamus tinctorius (Mohler, Roth, Schmidt & Boudreaux, 1967)[അവലംബം ആവശ്യമാണ്] | |
പര്യായങ്ങൾ | |
|
രസാദി ഗുണങ്ങൾതിരുത്തുക
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=24&hit=1
വിക്കിസ്പീഷിസിൽ Carthamus tinctorius എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
വിക്കിമീഡിയ കോമൺസിലെ Carthamus tinctorius എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |