ചെഞ്ചുണ്ടൻ ഉറുമിവാലൻ
(ചെഞ്ചുണ്ടൻ ട്രോപിൿ പക്ഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെഞ്ചുണ്ടൻ ഉറുമിവാലൻ[2] [3][4][5] എന്ന പക്ഷിയെ ഇംഗ്ലീഷിൽ Red-billed Tropicbird, Boatswain Bird എന്നൊക്കെ വിളിക്കുന്നു. ശാസ്ത്രീയ നാമം എന്നാണ് Phaethon aethereus.
ചെഞ്ചുണ്ടൻ ഉറുമിവാലൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. aethereus
|
Binomial name | |
Phaethon aethereus Linnaeus, 1758
|
വിതരണം
തിരുത്തുകഇവ അറ്റ്ലാന്റിക് സമുദ്രം, പസിഫിക് സമുദ്രം, ഇന്ത്യൻ സമുദ്രം എന്നിവിടങ്ങളിൽ കാണുന്നു. പാകിസ്താനിലും ഇന്ത്യയുടെ പടിഞ്ഞാറു ഭാഗങ്ങളിലും കാണുന്ന ഉപവിഭാഗമാണ് ചെഞ്ചുണ്ടൻ ട്രോപിക് പക്ഷി. ഈ പക്ഷി നിലത്ത് ഒരു മുട്ടയിടും, ധ്രുവപ്രദേശത്തെ ദ്വീപുകളിലാണ് ഇടുന്നത്. പ്രജനന കാലം കഴിഞ്ഞാല്‍ പിന്നെ ആവയെ അവിടെ കാണില്ല..[6]
വിവരണം
തിരുത്തുകവെള്ള നിറത്തിലുള്ള പക്ഷിയാണ്. നടുവിലെ തൂവലൊഴിച്ച് നീളം 48 സെ.മീ ആണ്. നടുവിലെ തൂവലിന് ശരീരത്തിന്റെ രണ്ടിരട്ടി നീളമുണ്ട്. ചിറകിന്റെ അറ്റം തമ്മിൽ 1മീ. അകലമുണ്ട്. പറക്കൽ തൂവലുകളിൽ കറുത്ത അടയാളമുണ്ട്. കണ്ണിലൂടെ കരുത്ത നിറമുണ്ട്. ചുണ്ട് ചുവന്നതാണ്.
അവലംബം
തിരുത്തുക- ↑ "Phaethon aethereus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 485. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ "Red-billed Tropicbird (Phaethon aethereus)". BirdGuides. Archived from the original on 2015-09-07. Retrieved 23 August 2013.
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
- Seabirds: An Identification Guide by Harrison, Peter ISBN 0-7470-1410-8