ചെംകുറുമ്പൻ

(ചെങ്കുറുമ്പൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

'

ചെംകുറുമ്പൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I.salsala
Binomial name
Iambrix salsala
Chestnut bob butterfly
ചെങ്കുറുമ്പൻ, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

ഒരു തുള്ളൻ ചിത്ര ശലഭമാണ് ചെംകുറുമ്പൻ (Iambrix salsala).[1][2][3] തുള്ളിത്തെറിച്ച് പറക്കുന്ന ഈ ശലഭം വനപ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും കാണപ്പെടുന്നു. ചിറകിന് ചെമ്പിച്ച തവിട്ടു നിറം. ചിറകുകളിൽ ചെറിയ വെളുത്ത പൊട്ടുകൾ.പിൻ ചിറകുകളിൽ കൂടുതൽ വ്യക്തമായ പൊട്ടുകൾ. പുൽവർഗ്ഗ സസ്യങ്ങളിൽ മുട്ടയിടുന്നു. ലാർവകൾ താമസിക്കുന്നത് ഇലകൾ ചുരുട്ടിയുണ്ടാക്കുന്ന കുഴലുകളിലാണ് .

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 47. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 145–147.{{cite book}}: CS1 maint: date format (link)
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 272.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെംകുറുമ്പൻ&oldid=3370121" എന്ന താളിൽനിന്ന് ശേഖരിച്ചത്