ചുഴലി (ഗ്രാമം)

കണ്ണൂര്‍ ജില്ലയിലെ ഗ്രാമം

കേരള സംസ്ഥാനത്ത് കണ്ണൂർ ജില്ലയിലുൾപ്പെട്ട ഒരു ഗ്രാമമാണ് ചുഴലി.

Chuzhali
Village
Coordinates: 12°05′30″N 75°26′29″E / 12.0916400°N 75.441400°E / 12.0916400; 75.441400
Country India
StateKerala
DistrictKannur
ജനസംഖ്യ
 (2001)
 • ആകെ13,898
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670142
ISO കോഡ്IN-KL
Nearest cityTaliparamba
Vidhan Sabha constituencyIrikkoor

ചരിത്രം തിരുത്തുക

ചുഴലി (ദുർഗ) ദേവിയുടെ വാസസ്ഥാനമായതിനാലാണ് ഈ ഗ്രാമത്തിന് ചുഴലി ദേവിയുടെ പേര് ലഭിച്ചത്. ഈ ഗ്രാമത്തിലെ പ്രധാന ആരാധനാലയം ചുഴലി ഭാഗവതി ക്ഷേത്രമാണ്. യഥാർത്ഥത്തിൽ ഈ ഗ്രാമം "ചുഴലി നമ്പ്യാക്കന്മാർ" എന്നറിപ്പെട്ടിരുന്ന രാജവംശത്തിന്റെ കീഴിലായിരുന്നു. പുരാതന കാലത്ത് ഇത് "ചുഴലി സ്വരൂപത്തിനുകീഴിൽ, കർണാടകയിലെ "കൂർഗ്" വരെ അതിർത്തിയുള്ള പ്രദേശമായിരുന്നു.

മറ്റെല്ലാ ഇടങ്ങളുടേയും വിശാലമായ ഭൂപ്രദേശങ്ങളുടെയും മേൽ നിയന്ത്രണമുള്ള ചുഴലി സ്വരൂപത്തിന്റെ കീഴിലായിരുന്നു കാരക്കാട്ടിടം.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചുഴലി_(ഗ്രാമം)&oldid=3709035" എന്ന താളിൽനിന്ന് ശേഖരിച്ചത്