ചീർക്കയം
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് ചീർക്കയം.
സ്ഥാപനങ്ങൾ
തിരുത്തുക- ചീർക്കയം സുബ്രഹ്മണ്യ കോവിൽ[1]
അവലംബം
തിരുത്തുക- ↑ "പാൽക്കാവടി സംഘത്തിന് ചീർക്കയം സുബ്രഹ്മണ്യ കോവിലിൽ ഭക്തിനിർഭരമായ സ്വീകരണം". ന്യൂസ് കേരള ഓൺലൈൻ. 16 ഡിസംബർ 2012. Archived from the original on 2013-04-23. Retrieved 23 ഏപ്രിൽ 2013.