ചിന്ന അകിൽ, തേവതാലി, വണ്ടകാമിൻ എന്നെല്ലാം അറിയപ്പെടുന്ന ചീരാളം തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ്. (ശാസ്ത്രീയനാമം: Reinwardtiodendron anamalaiense). 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ചീരാളം 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]തെക്കൻ സഹ്യാദ്രിയിലും മധ്യസഹ്യാദ്രിയിലും കാണപ്പെടുന്നു

ചീരാളം
ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. anamalaiense
Binomial name
Reinwardtiodendron anamalaiense
(Bedd.) Mabb.
Synonyms
  • Lansium anamallayanum Bedd.
  • Aglaia anamallayana (Bedd.)Kosterm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചീരാളം&oldid=4082728" എന്ന താളിൽനിന്ന് ശേഖരിച്ചത്