ചിസി അലിച്ചി

നൈജീരിയൻ ചലച്ചിത്ര നടി

ഒരു നൈജീരിയൻ ചലച്ചിത്ര നടിയാണ് ചിഗോസി സ്റ്റെഫാനി അലിചി (ജനനം: 23 ഡിസംബർ 1993). ചിസി അലിചി എന്നുമറിയപ്പെടുന്നു.

ചിസി അലിച്ചി
ജനനം
ചിഗോസി സ്റ്റെഫാനി അലിച്ചി

(1993-12-23) ഡിസംബർ 23, 1993  (31 വയസ്സ്)[1]
ദേശീയതനൈജീരിയ
തൊഴിൽസിനിമാ നടി / മോഡൽ
സജീവ കാലം2010–present
വെബ്സൈറ്റ്www.chizzyalichi.com

ആദ്യകാലജീവിതം

തിരുത്തുക

എനുഗു ഈസ്റ്റിലെ എസ്സ എൻ‌ക്വൂബർ നൈക്കിൽ നിന്നുള്ളയാളാണ് ചിസി അലിചി. രണ്ട് സഹോദരങ്ങളുള്ളതിൽ അവസാനത്തെ കുട്ടിയാണ് അവർ. 2017-ൽ അവർ മാതാപിതാക്കൾക്കായി ഒരു മാളിക പണിതു.[2][3][4][5][6] ഡെൽറ്റയിലെ അസബയിലാണ് അവർ താമസിക്കുന്നത്.[7]

ആകസ്മികമായി അവർ 2010-ൽ നോളിവുഡിൽ ചേർന്നു. യാദൃശ്ചികമായി നൈജീരിയയിലെ ആക്ടേഴ്സ് ഗിൽഡിൽ ചേർന്നു ഒരു സിനിമാ വേഷത്തിന് അപേക്ഷിക്കുകയും മേഴ്‌സി ജോൺസണും ബോബ്-മാനുവൽ ഉഡോക്വുവുമടങ്ങുന്ന മാജിക് മണി എന്ന സിനിമയിൽ ഒരു നടിയായി ആദ്യമായി ചിത്രീകരിക്കുകയും ചെയ്തു.[8]2016-ൽ യുൾ എഡോച്ചി സംവിധാനം ചെയ്ത "ഹോട്ട് അക്കാറ" എന്നർത്ഥം വരുന്ന അകാരോക്കു എന്ന ചിത്രത്തിലൂടെയാണ് അവരുടെ കരിയറിലെ വഴിത്തിരിവ്.[9]നടി ഒരു അക്കാര വിൽപ്പനക്കാരിയാണെന്ന് ആളുകൾ കരുതിയപ്പോൾ സിനിമാ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി. 2017-ൽ അവർ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Year Song Artist Notes
2016 "Mmege[10][11] Flavour N'abania

അവാർഡുകൾ

തിരുത്തുക
Year Award Category Result Notes
2017 സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡ്സ്".[12] Best New Actress Of The Year (English) നാമനിർദ്ദേശം
നൈജീരിയ അച്ചീവേഴ്‌സ് അവാർഡ്.[13] Next Rated Actress Of The Year വിജയിച്ചു

തിരഞ്ഞെടുത്ത ഫിലിമോഗ്രഫി

തിരുത്തുക
Year Film Role Notes
2018 ഡു ഗുഡ് നവാക്പക Starring എബെലെ ഒക്കാരോ
മൈ സ്റ്റോറി
പവർ ഓഫ് മാഡ്നെസ് Starring നോൺസോ ഡിയോബി, എൻഗോസി എസോനു
2017 Point & Kill Starring നോൺസോ ഡിയോബി
റ്റീയേഴ്സ് ഓഫ് വിക്ടറി Starring യുൾ എഡോച്ചി
പവർ ഇൻ ദി പാലസ് Starring ചിയോമ ചുക്വുക
ഒബുദു ദി ഈവിൾ ഷ്രൈൻ Starring എബെലെ ഒക്കാരോ
ടെക്ക്നൊ ഇൻ ദി വില്ലേജ്
ലിറ്റിൽ ഓത്ത് Starring ചിവേതുലു അഗു, കെൻ എറിക്സ്
ബ്യൂട്ടിഫുൾ എംമേജ് Starring എബെലെ ഒക്കാരോ
ദി കിങ്സ് വെൽത്ത് Starring ക്ലെം ഒഹാമെസ്
തെരി തേരി Starring റാഫേൽ ഒകോൻക്വോ
വിർജിൻ ജസ്റ്റിസ് Starring റെജീന ഡാനിയൽസ്
ഫദ ഫദ Starring യുൾ എഡോച്ചി
ഫിനാൻഷ്യൽ വുമൺ Starring യുൾ എഡോച്ചി
അജെബോ അമേരിക്ക Starring കെൻ എറിക്സ്, നോൺസോ ഡിയോബി
2016 അകരോക്കു അക്കാര ഒക്കു Starring യുൾ എഡോച്ചി
2015 വാനിറ്റി Starring എൻഗോസി എസോനു
ആറ്റിറ്റ്യൂഡ് ജോവാൻ
2014 ഇഡെമിലി Starring പീറ്റ് എഡോച്ചി, പേഷ്യൻസ് ഓസോക്വർ, യുൾ എഡോച്ചി
ദി മദർലെസ്സ് Starring ഇനി എഡോ
ഓൾഡ് സോൾജിയർ Starring എൻകെം ഒവോഹ്, ഒസിത ഇഹെം, ചിനെഡു ഇകെഡീസ്, ഐമെ ബിഷപ്പ് ഉമോ
ദി ത്രീ ബ്ലൈൻഡ് Starring ചിക്ക ഇകെ
2013 ക്രൈ ഓഫ് എ വിച്ച് ഇഫെയോമ
2011 ഡബിൾ ബാരെൽ Starring ഫ്രാൻസിസ് ഒഡെഗ, അമാച്ചി മുനാഗോർ
ഷെറിക്കോക്കോ Starring ജോൺ ഓകഫോർr, ഫങ്കെ അക്കിൻഡലെ
2010 ഫോർഗിവ് മി ഫാദർ Starring എൻകെം ഒവോഹ്, ഒസിത ഇഹെം
മാജിക് മണി Starring മേഴ്‌സി ജോൺസൺ, ബോബ്-മാനുവൽ ഉഡോക്വു
  1. "Upcoming Nollywood actress releases photos to mark birthday". Pulse. Retrieved 18 March 2018.
  2. "CHIZZY ALICHI: Why I don't kiss just anybody on set". The Nation. Retrieved 18 March 2018.
  3. "Nollywood Actress, Chizzy Alichi Builds House For Her Parents". Naija News. Archived from the original on 2018-03-19. Retrieved 18 March 2018.
  4. "Nollywood Actress, Chizzy Alichi Builds A House For Her Parents (Photos)". Naijaloaded. Retrieved 18 March 2018.
  5. "Nollywood actress chizzy Alichi builds a mansion for her parents". Naij. Retrieved 18 March 2018.
  6. "Meet Nollywood Actress who Does not Wear Expensive Clothes". Modern Ghana. Retrieved 18 March 2018.
  7. "I'm praying for a man –Chizzy Alichi, actress". The Sun. Retrieved 18 March 2018.
  8. "Chizzy Alichi: How Kenneth Okonkwo saved my life on set of my first movie". Naija Gists. Retrieved 18 March 2018.
  9. "CHIZZY ALICHI: 'Why I'm still single". The Nation. Retrieved 18 March 2018.
  10. "Flavour features pretty actress in new video". Naij. Archived from the original on 2018-08-06. Retrieved 18 March 2018.
  11. "Beautiful Nollywood Actress, Chizzy Alichi Featured In Flavour's "Mmege" Video". The Info NG. Archived from the original on 2018-08-15. Retrieved 18 March 2018.
  12. "List Of Winners At The 2017 City People Movie Awards". Concise News. Archived from the original on 19 March 2018. Retrieved 17 March 2018.
  13. "NIGERIA ACHIEVERS AWARDS 2017 NOMINEES LIST". Concise News. Retrieved 17 March 2018.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിസി_അലിച്ചി&oldid=3797042" എന്ന താളിൽനിന്ന് ശേഖരിച്ചത്