ചിവേരെ ഭാഷ
അമേരിക്കയിലെ ആദിവാസി വിഭാഗമായ മിസൗറിയ, ഒടോയി, ഇയോവ ജനതകൾ സംസാരിക്കുന്ന ഭാഷയാണ് ചിവേരെ Chiwere (also called Iowa-Otoe-Missouria or Báxoje-Jíwere-Ñút’achi). മഹാതടാകങ്ങൾ കിടക്കുന്ന പ്രദേശത്താണ് ഈ ജനതയുടെ ഉത്ഭവം. പിന്നീട് ഇവർ, മദ്ധ്യ പടിഞ്ഞാറെ പീഠഭൂമിയിലേയ്ക്ക് താമസം മാറ്റി. ഈ ഭാഷ്യക്ക് ഹോചുങ്ക് അല്ലെങ്കിൽ വിന്നെബാഗോ ഭാഷ്യൗമായി അഭേദ്യമായ ബന്ധമുണ്ട്. 1830കളിൽ ക്രിസ്ത്യൻ മിഷണറിമാർ ആണ് ഈ ഭാഷ ആദ്യമായി രേഖപ്പെടുത്തിയത്. എന്നാൽ അന്നുതൊട്ട് ഇതിനെപ്പറ്റി ഒന്നും പ്രസാധനം ചെയ്തിരുന്നില്ല. യൂറോപ്യന്മാരുടെയും അമേരിക്കക്കാരുടെയും സ്വാധീനം മൂലം ഈ ഭാഷ ക്ഷയോന്മുഖമാകുകയും 1940കളോടെ ഇതു സംസാരിക്കുന്ന ആരും നിലവിലില്ലാതെ വരുകയും അങ്ങനെ ഈ ഭാഷ മറ്റൊരു മൃതഭാഷയായിത്തീരുകയും ചെയ്തു.
Chiwere | |
---|---|
Báxoje-Jíwere-Ñútˀachi | |
ഉത്ഭവിച്ച ദേശം | United States |
ഭൂപ്രദേശം | Oklahoma, Missouri, and Kansas |
സംസാരിക്കുന്ന നരവംശം | 1,150 Iowa, Otoe, Missouria (2007)[1] |
അന്യം നിന്നുപോയി | 1996[1] Fewer than 40 semi-fluent speakers[2][3] |
Siouan
| |
ഭാഷാ കോഡുകൾ | |
ISO 639-3 | iow |
ഗ്ലോട്ടോലോഗ് | iowa1245 [4] |
Linguasphere | 64-AAC-c |
ഇതിന്റെ പേരുകൾ
തിരുത്തുകഇന്നത്തെ സ്ഥിതി
തിരുത്തുകശബ്ദശാസ്ത്രം
തിരുത്തുകഈ ഭാഷയ്ക്കു 33 വ്യഞ്ജനങ്ങളും 3 നാസികാസ്വരങ്ങളും അഞ്ചു ഓറൽ സ്വരങ്ങളുമുണ്ടായിരുന്നു.
വ്യഞ്ജനങ്ങൾ
തിരുത്തുകLabial | Interdental | Dental | Palatal | Velar | Glottal | |
---|---|---|---|---|---|---|
Plosive | Voiceless | p | t | tʃ | k | ʔ |
Aspirated | pʰ | tʰ | tʃʰ | kʰ | ||
Ejective | pʼ | tʼ | tʃʼ | kʼ | ||
Voiced | b | d | dʒ | ɡ | ||
Fricative | Voiceless | θ | s ~ ʃ | x | h | |
Voiced | ð | |||||
Ejective | θʼ | sʼ | xʼ | |||
Nasal | m | n | ɲ | ŋ | ||
Approximant | w | ɾ | j |
വ്യാകരണം
തിരുത്തുകക്ലാസുകൾ
തിരുത്തുകThe Otoe-Missouria Tribe of Oklahoma's Otoe Language Program teaches weekly classes in Oklahoma City, Oklahoma and Red Rock, Oklahoma.[7]
ഇതും കാണൂ
തിരുത്തുക- Truman Washington Dailey - the last fully fluent native speaker
കുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 Chiwere at Ethnologue (18th ed., 2015)
- ↑ Anderton, Alice, PhD. Status of Indian Languages in Oklahoma. Intertribal Wordpath Society. 2009 (22 Feb 2009)
- ↑ Welcome to the Ioway, Otoe-Missouria Language Website. Ioway, Otoe-Missouria Language. (retrieved 23 Feb 2009)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Iowa-Oto". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Whitman, 1947, p. 234
- ↑ Schweitzer, Marjorie M. (2001) "Otoe and Missouria." In Plains, ed. Raymond J. DeMallie. Vol. 13 of Handbook of North American Indians, ed. William C. Sturtevant. Washington, D.C.: Smithsonian Institution, pg. 447
- ↑ "Otoe Language Program." The Otoe-Missouria Tribe. Retrieved 11 Feb 2012.
അവലംബം
തിരുത്തുക- GoodTracks, Jimm G. (2010). Iowa, Otoe-Missouria Language Dictionary: English / Báxoje-Jiwére-Ñútˀačhi ~ Maʔúŋke. (Revised Edition). Center for the Study of the Languages of the Plains and Southwest.
- GoodTracks, Jimm G. (2007). Iowa, Otoe-Missouria Language Dictionary: English / Báxoje-Jiwére-Ñútˀačhi ~ Maʔúŋke. (Revised Edition). Center for the Study of the Languages of the Plains and Southwest.
- GoodTracks, Jimm G. (2002). Ioway-Otoe Verb Composition: Elements of the Verb and Conjugations. (Revised Edition). Ioway Cultural Institute.
- Whitman, William. (1947). "Descriptive Grammar of Ioway-Oto." International Journal of American Linguistics, 13 (4): 233-248.
- Wistrand-Robinson, Lila, et al. (1977). Jiwele-Baxoje Wan’shige Ukenye Ich’e Otoe-Iowa Indian Language – Book I. Jiwele Baxoje Language Project.