ന്യൂസിലാന്റിൽ ജീവിച്ചിരുന്ന വംശനാശം സംഭവിച്ചു കഴിഞ്ഞ ഒരു മൂങ്ങയിനമാണ് ചിലുചിലപ്പൻ മൂങ്ങ (ഇംഗ്ലീഷ്:  Laughing owl). ദക്ഷിണദ്വീപ് ചിലുചിലപ്പൻ, ഉത്തരദ്വീപ് ചിലുചിലപ്പൻ എന്നിങ്ങനെ രണ്ടു തരം ചിലുചിലപ്പൻ മൂങ്ങകളുണ്ട്. ദ്വീപുകളിൽ മനുഷ്യർ കുടിയേറിയതോടെയാണ് ഈ മൂങ്ങകൾക്ക് വംശനാശം സംഭവിച്ചത്. 1900 ആയപ്പോഴേക്കും ചിലുചിലപ്പൻ മൂങ്ങകൾ ഈ ദ്വീപുകളൊന്നിലും ഇല്ലാതായി.

ചിലുചിലപ്പൻ മൂങ്ങ
Live S. a. albifacies specimen photographed between 1889 and 1910

വംശനാശം സംഭവിച്ചു  (1914? (but might be drastically endangered))  (IUCN 3.1)[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Sceloglaux

Kaup, 1848
Species:
S. albifacies
Binomial name
Sceloglaux albifacies
(Gray GR, 1845)
Subspecies
  • S. a. albifacies
    (South Island Laughing Owl)
  • S. a. rufifacies
    (North Island Laughing Owl)
  1. "Sceloglaux albifacies". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=ചിലുചിലപ്പൻ_മൂങ്ങ&oldid=1994961" എന്ന താളിൽനിന്ന് ശേഖരിച്ചത്