ചിലിക് നദി
ചിലിക്[1] (Russian: Чилик, കസാഖ്: Шілік Shilik,[2] or Шелек Shelek) കസാഖ്‍സ്ഥാൻ റിപ്പബ്ലിക്കിലെ അൽമാട്ടി മേഖലയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദിയാണ്. ഇലി നദിയുടെ ഏറ്റവും വലിയ ഇടത് കൈവഴികളിലൊന്നും തെക്കുകിഴക്കൻ കസാഖ്സ്ഥാന്റെ പ്രധാന ജലപാതയുമാണിത്. നദിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ബാർട്ടോഗേ റിസർവോയറിൽനിന്നാണ് ഗ്രേറ്റ് അൽമാട്ടി കനാൽ ആരംഭിക്കുന്നത്.[3]
ചിലിക് നദി | |
---|---|
മറ്റ് പേര് (കൾ) | Shilik, Shelek |
Country | കസാഖ്‍സ്ഥാൻ |
Physical characteristics | |
പ്രധാന സ്രോതസ്സ് | Jangyryk glacier 42°57′46″N 77°12′58″E / 42.9627°N 77.2160°E |
നദീമുഖം | Ili Kapchagay Reservoir Sea level 43°49′09″N 78°09′32″E / 43.8192°N 78.1590°E |
നീളം | 245 കി.മീ (152 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:RIli |
നദീതട വിസ്തൃതി | 4,980 കി.m2 (1,920 ച മൈ) |
അവലംബം
തിരുത്തുക- ↑ "Some meetings concerning names (1983, 1984, 1985)". 1983. doi:10.4095/298111.
{{cite journal}}
: Cite journal requires|journal=
(help) - ↑ Kazakhstan : nat︠s︡ionalʹnai︠a︡ ėnt︠s︡iklopedii︠a︡. Ai︠a︡ganov, Burkutbaĭ., Аяганов, Буркутбай. Almaty: Glavnai︠a︡ redakt︠s︡ii︠a︡ "Qazaq ėnt︠s︡iklopedii︠a︡sy". 2004–2006. ISBN 978-9965938993. OCLC 70249814.
{{cite book}}
: CS1 maint: others (link) - ↑ "Grain Transportation Report. March 14, 2013". 2013-03-14. doi:10.9752/ts056.03-14-2013.
{{cite journal}}
: Cite journal requires|journal=
(help)