ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തിരുവനന്തപുരം ജില്ലയിൽ വിതുര-പൊന്മുടി സംസ്ഥാന ഹൈവേയിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള പാലമാണ് ചിറ്റാർപാലം. [1]

ചരിത്രം

തിരുത്തുക

1905ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് ചിറ്റാർ നദിക്കു കുറുകെ ആർച്ച് മാതൃകയിൽ പാലം പണിതത്. ബ്രിട്ടീഷ് മേധാവികൾക്കും രാജാക്കൻമാർക്കും പൊൻമുടിയിൽ എത്താൻ നിർമ്മിച്ചതായിരുന്നു ഈ പാലം. [2]

നിർമ്മാണം

തിരുത്തുക

പഞ്ചസാരയും ചുണ്ണാമ്പും ചേർന്ന സുർക്കി മിശ്രിതം ഉപയോഗിച്ചായിരുന്നു പാലം നിർമ്മാണം. [3]

ഇതും കാണുക

തിരുത്തുക
  1. മംഗളം [1] ശേഖരിച്ചത് 2019 ജൂലൈ 21
  2. കേരള കൗമുദി [2] ശേഖരിച്ചത് 2019 ജൂലൈ 21
  3. ദേശാഭിമാനി [3] ശേഖരിച്ചത് 2019 ജൂലൈ 21
"https://ml.wikipedia.org/w/index.php?title=ചിറ്റാർപാലം&oldid=3257053" എന്ന താളിൽനിന്ന് ശേഖരിച്ചത്