ചിറ്റഗോങ് പോർട്ട് അഥോറിറ്റി
ചിറ്റഗോങ് പോർട്ട് അഥോറിറ്റി Chittagong Port Authority (CPA)[1] ചിറ്റഗോങ്ങിലെ പ്രധാന തുറമുഖത്തെ പരിപാലിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ഭരണം നിർവ്വഹിക്കുകയും ചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. ഇത് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ ബംഗാൾ ഉൾക്കടലിന്റെ തീരത്ത് നിന്നും 9 നോട്ടിക്കൽ മൈൽ ദൂരെ കർണ്ണഫുലി നദിയുടെ കരയിലാണ് സ്ഥിതിചെയ്യുന്നത്.[2] ചിറ്റഗോങ് പോർട്ട് അഥോറിറ്റി കപ്പൽഗതാഗത മത്രാലയത്തിന്റെ കീഴിലാണുള്ളത്.[3][4]
ചരിത്രം
തിരുത്തുകഗാലറി
തിരുത്തുക-
Entrance of Bandar Bhaban
-
Chittagong Port Authority Circle
ഇതും കാണൂ
തിരുത്തുക- Chittagong
- Government of Bangladesh
- Karnaphuli River
- Port of Chittagong
- Transport in Bangladesh
അവലംബം
തിരുത്തുക- ↑ "Ctg port witnesses largest-ever container congestion | Dhaka Tribune" (in അമേരിക്കൻ ഇംഗ്ലീഷ്). 2016-09-30. Retrieved 2016-10-02.
- ↑ CPA, Navigation Archived 2009-03-02 at the Wayback Machine.
- ↑ CPA, Administrative Ministry Archived 2009-05-20 at the Wayback Machine.
- ↑ "Chittagong Port Authority - Banglapedia". en.banglapedia.org. Retrieved 2016-10-02.