ചിയോനോഡോക്സ നാന
ചെടിയുടെ ഇനം
വസന്തത്തിന്റെ തുടക്കത്തിൽ മങ്ങിയ ലിലാക് നീല, വെള്ള നിറത്തിൽ പൂക്കളുള്ള ഡ്വാർഫ് ഗ്ലോറി-ഓഫ്-ദ-സ്നോ എന്നുമറിയപ്പെടുന്ന ചിയോനോഡോക്സ നാന ക്രീറ്റിൽ നിന്നുള്ള ബൾബസ് വർഗ്ഗത്തിൽപ്പെട്ട ഒരു വാർഷികസസ്യമാണ്. ഒരിക്കൽ പൂവിട്ടതിനുശേഷം, അടുത്ത വസന്തകാലം വരെ അത് നിദ്രാവസ്ഥയിൽ കാണപ്പെടുന്നു.
ചിയോനോഡോക്സ നാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Asparagaceae |
Subfamily: | Scilloideae |
Genus: | Chionodoxa |
Species: | C. nana
|
Binomial name | |
Chionodoxa nana (Schult. & Schult.f.) Boiss. & Heldr.
| |
Synonyms | |
|
ലഭ്യതയുടെ അടിസ്ഥാനത്തിൽ 2004-ൽ ഗാർഡൻ മെറിറ്റിന്റെ ആർഎച്ച്എസ് അവാർഡ് (എച്ച് 4 - ബ്രിട്ടീഷ് ദ്വീപുകളിലെവിടെയും ഹാർഡി ഔട്ട്‌ഡോർ) ഇതിന് ലഭിച്ചു.[1]
ടാക്സോണമി
തിരുത്തുകഎല്ലാ ചിയോനോഡോക്സ സ്പീഷീസുകളും ചില സസ്യശാസ്ത്രജ്ഞർ സ്കില്ലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അവ ഒരു പ്രത്യേക ജനുസ്സിൽ ഉൾപ്പെടുത്താൻ വ്യത്യാസങ്ങൾ പര്യാപ്തമാണെന്ന് അവർ കരുതുന്നില്ല.[2]
അവലംബം
തിരുത്തുകഗ്രന്ഥസൂചിക
തിരുത്തുക- Beckett, Kenneth; Grey-Wilson, Christopher, eds. (1993), Alpine Garden Society Encyclopaedia of Alpines, Vol. 1 (A-K), Pershore, UK: AGS Publications, ISBN 978-0-900048-63-0
- Dashwood, Melanie; Mathew, Brian (2005), Hyacinthaceae – little blue bulbs (RHS Plant Trials and Awards, Bulletin Number 11), Royal Horticultural Society, archived from the original on 28 August 2015, retrieved 28 August 2015
{{citation}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)* Mathew, Brian (1987), The Smaller Bulbs, London: B T Batsford, ISBN 978-0-7134-4922-8 - Mathew, Brian (2005), "Hardy Hyacinthaceae, Part 2: Scilla, Chionodoxa, xChionoscilla", The Plantsman (New Series), 4 (2): 110–21
- Sfikas, George (1987), Wild Flowers of Crete, Athens: Efstathiadis, ISBN 978-960-226-052-4
- Turland, N.J.; Chilton, L.; Press, J.R; Natural History Museum (London) (1993), Flora of the Cretan Area: annotated checklist and atlas, London: HMSO, ISBN 978-0-11-310043-9
{{citation}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help)