ചിന്ന കടൽക്കള്ളൻ
(ചിന്ന കടൽകള്ളൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിന്ന കടൽക്കള്ളനെ[2] [3][4][5] ഇംഗ്ലീഷിൽ Lesser Frigatebird എന്നാണ്. ശാസ്ത്രീയ നാമം Fregata ariel എന്നാണ്. ചിന്നൻ കടൽക്കള്ളൻ എന്നും പേരുണ്ട്.[5] ഇവയ്ക്ക് 75 സെ.മീ നീളമുണ്ട്. ആണിന് കഴുത്തിനു മുന്നിലായി ചുവന്ന നിറത്തിലുള്ള സഞ്ചിയുണ്ട്. ആണിന് മുഴുവൻ ഭാഗങ്ങളും കറുപ്പാണ്. വശങ്ങളിൽ വെളുത്ത അടയാളമുണ്ട്. പിടയ്ക്ക് കണ്ണിനു ചുറ്റും ചുവന്ന വളയമുണ്ട്.
ചിന്ന കടൽക്കള്ളൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | F. ariel
|
Binomial name | |
Fregata ariel (Gray, 1845)
|
ഇവ അധികം പറക്കുകയാണ് ചെയ്യുന്നത്. അപൂർവമായെ നീന്തുകയും നടക്കുകയും ചെയ്യുകയുള്ളു.
പ്രജനനം
തിരുത്തുകഇവ മരങ്ങളിളാണ് കൂടുകെട്ടുന്നത്. മെയ് മുതൽ ഡിസംബർ വരെയാണ് കൂട് കെട്ടുന്ന കാലം. കൂടുകെട്ടുന്നതും അടയിരിക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതും പൂവനും പിടയും കൂടിയാണ്. ഇടുന്ന ഒരു മുട്ട 6-7 ആഴ്ച്ച കൊണ്ട് വിരിയും.
അവലംബം
തിരുത്തുക- ↑ "Fregata ariel". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 490–91. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ 5.0 5.1 Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- Lindsey, T.R. (1986) The Seabirds of Australia. Angus and Robertson, Australia
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Lesser Frigatebird Factsheet Archived 2012-10-23 at the Wayback Machine. BirdLife International