ചിദംബരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ചിദംബരം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജി. അരവിന്ദൻ രചനയും സംവിധാനവും നിർവഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ ചിദംബരം. സി.വി. ശ്രീരാമന്റെ ഒരു ചെറുകഥയുടെ ചലച്ചിത്ര ആവിഷ്ക്കാരമാണിത്.[1] 1985-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രം മികച്ച സംവിധായകനും, ചിത്രത്തിനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കും അർഹമായി.

ചിദംബരം
സംവിധാനംജി. അരവിന്ദൻ
നിർമ്മാണംജി. അരവിന്ദൻ
കഥസി.വി. ശ്രീരാമൻ
തിരക്കഥജി. അരവിന്ദൻ
അഭിനേതാക്കൾഭരത് ഗോപി
സ്മിത പാട്ടിൽ
ശ്രീനിവാസൻ
ഡോ.മോഹൻ ദാസ്
സംഗീതംദേവരാജൻ
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംകെ.ആർ. ബോസ്
സ്റ്റുഡിയോസൂര്യകാന്തി
വിതരണംസാജ് മൂവീസ്
റിലീസിങ് തീയതി1985
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

1985 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [2]
1985 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [3]

അവലംബംതിരുത്തുക

  1. "G.Aravindan: Chidambaram". Cinemaofmalayalam.net. ശേഖരിച്ചത് 2010-09-21.
  2. http://dff.nic.in/NFA_archive.asp
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-11-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-12.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിദംബരം_(ചലച്ചിത്രം)&oldid=3653662" എന്ന താളിൽനിന്ന് ശേഖരിച്ചത്