ചിത്തിരപ്പാല
സസ്യങ്ങളിലെ ഒരിനം
ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലാം തന്നെ കണ്ടുവരുന്നൊരു ചെറിയ ചെടിയാണ് ചിത്തിരപ്പാല. (ശാസ്ത്രീയനാമം : Euphorbia hirta). ഇതിനെ ആസ്ത്മ ചെടി എന്നു വിളിക്കാറുണ്ട്.[1] അമേരിക്കകളിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണ് ജന്മദേശം.[2] ഇന്ത്യയിലെയും ആസ്ത്രേലിയയിലെയും ചൂടേറിയ തുറസ്സായ പുൽമേടുകളിലും വഴിയോരങ്ങളിലും എത്തിച്ചേർന്ന ഒരു ചെടിയാണ് ഇത്. നാട്ടുവൈദ്യത്തിൽ ഉപയോഗിക്കാറുണ്ട്. [3]
ചിത്തിരപ്പാല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. hirta
|
Binomial name | |
Euphorbia hirta | |
Synonyms | |
|
രസാദി ഗുണങ്ങൾ
തിരുത്തുക- രസം : മധുരം, ലവണം
- ഗുണം : രൂക്ഷം, തീക്ഷ്ണം
- വീര്യം : ശീതം
- വിപാകം : മധുരം
അവലംബം
തിരുത്തുക- ↑ BSBI List 2007 (xls). Botanical Society of Britain and Ireland. Archived from the original (xls) on 2015-06-26. Retrieved 2014-10-17.
- ↑ "The Royal Botanic Garden Sydney PlantNET Database Entry". Royal Botanical Gardens Sydney. Retrieved 2021-01-23.
- ↑ Kumar S, Malhotra R, Kumar D (2010). "Euphorbia hirta: Its chemistry, traditional and medicinal uses, and pharmacological activities". Pharmacognosy Reviews. 4 (7): 58–61. doi:10.4103/0973-7847.65327. PMC 3249903. PMID 22228942.
{{cite journal}}
: CS1 maint: unflagged free DOI (link)
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Pratheepa, Vijayakumari; Sukumaran, NatarajaPillai (13 November 2014). "Effect of Euphorbia hirta plant leaf extract on immunostimulant response of Aeromonas hydrophila infected Cyprinus carpio". PeerJ. 2: e671. doi:10.7717/peerj.671. PMC 4232839. PMID 25405077.
{{cite journal}}
: CS1 maint: unflagged free DOI (link) - Quy, Trinh; Ly, Le (April 2014). "An investigation of antidiabetic activities of bioactive compounds in Euphorbia hirta Linn using molecular docking and pharmacophore". Medicinal Chemistry Research. 23 (4): 2033–2045. doi:10.1007/s00044-013-0794-y. S2CID 1918125.