ചിക്കമഗളൂർ ജില്ല
കർണ്ണാടകസംസ്ഥാനത്തിലെ ജില്ല
(ചിക്കമഗളൂരു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
13°19′N 75°46′E / 13.32°N 75.77°E കർണാടക സംസ്ഥാനത്തെ ഒരു ജില്ലയാണ് ചിക്കമഗ്ലൂർ (കന്നഡ:ಚಿಕ್ಕಮಗಳೂರು) . ഇന്ത്യയിലാദ്യമായി കാപ്പി കൃഷി തുടങ്ങിയ സ്ഥലമാണ് ചിക്കമഗ്ലൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ചിക്കമഗ്ലൂർ.
Chikkamagaluru ചിക്കമഗളൂർ ജില്ല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Karnataka |
ജനസംഖ്യ • ജനസാന്ദ്രത |
1,01,021 (2001—ലെ കണക്കുപ്രകാരം[update]) • 3,742/കിമീ2 (3,742/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 27 km² (10 sq mi) |
വെബ്‌സൈറ്റ് | www.chickamagalurcity.gov.in |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001 ലെ കണക്കെടുപ്പ് പ്രകാരം [1], ഇവിടുത്തെ ജനസംഖ്യം 101,022 ആണ്. ഇതിൽ 51% പുരുഷന്മാരും 49% സ്ത്രീകളുമാണ്. ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് 77% ആണ്. ദേശീയ സാക്ഷരത നിരക്കായ 59.5% നേകാൾ കൂടുതലാണ് ഇത്.
ഡിവിഷനുകൾ
തിരുത്തുകImage gallery
തിരുത്തുക-
Kalasa Town
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകChikkamagaluru district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Chikkamagaluru City Municipal Council Website Archived 2016-03-14 at the Wayback Machine.
- The travel and holiday guide to Chikmagalur Archived 2014-06-16 at the Wayback Machine.