ചാൾസ് ആർ. ജാക്സൺ (ജീവിതകാലം: ഏപ്രിൽ 6, 1903 – സെപ്റ്റംബർ 21, 1968) ഒരു അമേരിക്കൻ എഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ "ദ ലോസ്റ്റ് വീക്കെൻഡ്" എന്ന 1944 ലെ നോവലിൻറെ പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്.

Charles R. Jackson
എഴുതിയത് കാൾ വാൻ വെക്റ്റൻ, 1950
എഴുതിയത് കാൾ വാൻ വെക്റ്റൻ, 1950
ജനനംCharles Reginald Jackson
(1903-04-06)ഏപ്രിൽ 6, 1903
Summit, New Jersey, U.S.
മരണംസെപ്റ്റംബർ 21, 1968(1968-09-21) (പ്രായം 65)
New York City, U.S.
Resting placeEast Newark Cemetery, Newark, Wayne County, New York, U.S.[1]
OccupationNovelist, radio and television writer
NationalityAmerican
EducationNewark High School, New York
GenreFictional prose
Notable worksThe Lost Weekend
Spouse
Rhoda Copland Booth
(m. 1938⁠–⁠1968)
Children2

ജീവിതരേഖതിരുത്തുക

ന്യൂ ജെർസിയിലെ സമ്മിററിൽ 1903 ഏപ്രിൽ 6 ന് ഫ്രെഡറിക് ജോർജ്ജിൻറെയും സാറ വില്ല്യംസ് ജാക്സൻറെയും പുത്രനായി ചാൾസ് ആർ. ജാക്സൺ ജനിച്ചു.

ഗ്രന്ഥങ്ങൾതിരുത്തുക

  • The Lost Weekend (1944)
  • The Fall of Valor (1946)
  • The Outer Edges (1948)
  • The Sunnier Side: Twelve Arcadian Tales (1950)
  • Earthly Creatures (1953)
  • A Second-Hand Life (1967)

അവലംബംതിരുത്തുക

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാൾസ്_ആർ,_ജാക്സൺ&oldid=3433138" എന്ന താളിൽനിന്ന് ശേഖരിച്ചത്