ചാർളി വള്ളി
ചെടിയുടെ ഇനം
ബഹുവർഷിയായ ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് ചാർളി വള്ളി, (ശാസ്ത്രീയനാമം: Pilea nummulariifolia). ഫ്ലോറിഡ ഉൾപ്പെടെ കരീബിയൻ തദ്ദേശവാസിയാണ്.[1][2] ഇത് വീടിനുള്ളിൽ തൂക്കുകലത്തിലടക്കം വളർത്താം.[3][4]
ചാർളി വള്ളി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Rosales |
Family: | Urticaceae |
Genus: | Pilea |
Species: | P. nummulariifolia
|
Binomial name | |
Pilea nummulariifolia (Sw.) Wedd.
|
അവലംബം
തിരുത്തുക- ↑ "Pilea nummulariifolia (Sw.) Weddell". PLANTS.
- ↑ "Creeping charlie Pilea nummulariifolia". Archived from the original on 2016-03-03. Retrieved 2021-05-05.
- ↑ "Creeping Charlie, or Pilea nummulariifolia, or Swedish Ivy (Pilea nummulariifolia)". Encyclopædia Britannica.
- ↑ INDOOR PLANTS: PLANT LISTS, Arizona Master Gardener Manual
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Pilea nummulariifolia at Wikimedia Commons
- Pilea nummulariifolia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.