ചാറിൻ ദേശീയോദ്യാനം
ഷരൈൻ നദിയിലൂടെ നീണ്ടുകിടക്കുന്ന കസാഖിസ്ഥാനിലെ ഒരു ദേശീയോദ്യാനമാണ് ചാറിൻ ദേശീയോദ്യാനം (കസാഖ്: Шарын ұлттық табиғи паркі). ഇതിൽ ചാരിൻ മലയിടുക്ക് ഉൾപ്പെടുന്നു. ഏകദേശം 125,050 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനത്തിൽ അൽമാറ്റൈ മേഖലയിലെ എൻബെക്ഷികസാഖ് ജില്ല, റൈയ്ംബെക് ജില്ല, ഉയ്ഗുർ ജില്ല, അൽമറ്റൈ ജില്ല എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു. മലയിടുക്കിന്റെ ഭൂമിശാസ്ത്രപരമായ ആകർഷണങ്ങൾ, നദിയുടേയും മരുഭൂമീശൃംഖലയുടേയും ജൈവശാസ്ത്രപരമായ നേർമ്മ, ദേശിയോദ്യാനത്തെ ചുറ്റിപ്പറ്റിയുള്ള പുരാവസ്തുകേന്ദ്രങ്ങൾ എന്നിവ സംരക്ഷിക്കാനായാൺ ഈ ദേശീയോദ്യാനം 2004 ൽ ആരംഭിച്ചത്. ഇത് അൽമറ്റൈ നഗരത്തിൽ നിന്നും ഏകദേശത്ത് 200 കിലോമീറ്റർ അകലെയാണ്. [1][2]
ചാറിൻ ദേശീയോദ്യാനം | |
---|---|
(alt: Sharyn National Park) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Almaty Region |
Nearest city | Almaty |
Coordinates | 43°21′N 79°04′E / 43.350°N 79.067°E |
Area | 125,050 ഹെക്ടർ (309,005 ഏക്കർ; 1,250 കി.m2; 483 ച മൈ) |
Established | 2004 |
Governing body | Committee of Forestry and Fauna of the Ministry of Agriculture, Kazakhstan |
Website | http://charyn.kz/eng/ |
അവലംബം
തിരുത്തുക- ↑ "State National Park of Charyn Canyon". Government travel website - Charyn Canyon. VisitKazakhstan.kz. Archived from the original on 2012-08-22. Retrieved 18 May 2017.
- ↑ "Official List of Protected Areas of Kazakhstan". Government of Kazakhstan. Republic of Kazakhstan. Archived from the original on 2017-03-21. Retrieved 28 May 2017.
Sharyn canyon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.