ചാരമൂങ്ങ
മിഡിൽ ഈസ്റ്റ് തൊട്ട് വെസ്റ്റ് വരെയും മധ്യേഷ്യയിലും കണ്ടുവരുന്ന സ്കോപ്പ് ഔൾ വിഭാഗത്തിൽപ്പെട്ട ഒരിനം മൂങ്ങയാണ് ചാരമൂങ്ങ Pallid Scops Owl (Otus brucei). ദക്ഷണേന്ത്യയിൽ അപൂർവ്വമായി മാത്രം സാന്നിദ്ധ്യമുള്ള ഈ മൂങ്ങയെ 2014ൽ തൃശ്ശൂരിലെ കോൾപ്പാടങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.[2]
ചാരമൂങ്ങ | |
---|---|
Individual at the Little Rann of Kutch | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Strigiformes |
Family: | Strigidae |
Genus: | Otus |
Species: | O. brucei
|
Binomial name | |
Otus brucei (Hume, 1873)
| |
Subspecies | |
O.b. brucei |
ശീലങ്ങൾ
തിരുത്തുകഭക്ഷണം
തിരുത്തുകപ്രാഥമികമായി ഒരു കീടഭോജിയായ ചാരമൂങ്ങയുടെ ഇഷ്ടവിഭവങ്ങളിൽ കീടങ്ങൾ, പല്ലികൾ, ചിലന്തികൾ, ചെറിയ സസ്തനികൾ എന്നിവ ഉൾപ്പെടുന്നു. പകൽസമയത്ത് യാദൃച്ഛികമായി മാത്രം ഇത് വേട്ടയാടുകയും വാവലുകളേയും മറ്റും ഭക്ഷിക്കുകയും ചെയ്യുന്നു.
കൂടുകെട്ടൽ
തിരുത്തുകഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഏതു കാലഘട്ടത്തിലും ഇവയുടെ പ്രജനനം നടക്കാറുണ്ട്. മരംകൊത്തികളുടേതിനു സമാനമായ മരപ്പോടിനുള്ളിൽ ഇവ 4 മുതൽ 6 വരെ മുട്ടകൾ ഇടുന്നു. അടയിരിക്കുന്നത് ഏകദേശം 27 ദിവസങ്ങളാണ്.
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Otus brucei". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Shah Jahan (2015). ചാരമൂങ്ങ – കേരളത്തിന്റെ അഞ്ഞൂറാമത്തെ പക്ഷി. Thrissur: Koodu Masika.