ചാരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ചാരം (മലയാള ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി.എ. ബക്കർ സംവിധാനം നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചാരം.[1] പ്രേം നസീർ, വിജയ കുമാർ, മീന മേനോൻ, ഊർമിള എന്നിവർ അഭിനയിച്ചിരിക്കുന്നു.[2][3] ദേവരാജനാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

ചാരം
സംവിധാനംപി.എ. ബക്കർ
നിർമ്മാണംപി.എ. ബക്കർ
രചനരഘുനാഥ് പലേരി
അഭിനേതാക്കൾപ്രേം നസീർ
വിജയ കുമാർ
സംഗീതംദേവരാജൻ
ഛായാഗ്രഹണംഹേമചന്ദ്രൻ
ചിത്രസംയോജനംരവി കിരൺ
സ്റ്റുഡിയോചിത്രമന്ദിർ
റിലീസിങ് തീയതി
  • 1981 (1981)
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. http://www.imdb.com/title/tt0154309/
  2. Sanjit Narwekar (1994). Directory of Indian film-makers and films. Flicks Books. p. 21. ISBN 9780313292842.
  3. Ashish Rajadhyaksha, Paul Willemen (1999). Encyclopaedia of Indian cinema. British Film Institute. p. 50. ISBN 9780851704557. {{cite book}}: Check |isbn= value: checksum (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാരം_(ചലച്ചിത്രം)&oldid=4015535" എന്ന താളിൽനിന്ന് ശേഖരിച്ചത്