ചാത്തൻതറ
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചാത്തൻതറ കേരളാ സംസ്ഥാനത്തിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ്.[1] ഈ സ്ഥലത്തേയ്ക്ക് എരുമേലിയിൽനിന്ന് ഏകദേശം 10 കിലോമീറ്ററും (6.2 മൈൽ), റാന്നിയിൽനിന്ന് 18 കിലോമീറ്ററും (11 മൈൽ), വെച്ചൂച്ചിറയിൽ നിന്നും 7 കിലോമീറ്ററും (4.3 മൈൽ) ദൂരമാണുള്ളത്. ഇവിടെ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
Chathanthara ചാത്തൻതറ | |
---|---|
ഗ്രാമം | |
Coordinates: 9°24′5″N 76°52′27″E / 9.40139°N 76.87417°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Pathanamthitta |
• ഭരണസമിതി | Vechoochira panchayath |
ഉയരം | 150 മീ(490 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686510 |
ഏരിയ കോഡ് | 04735 |
വാഹന റെജിസ്ട്രേഷൻ | KL-62 |
അവലംബം
തിരുത്തുക- ↑ "Chathanthara Village". www.onefivenine.com. Retrieved 2016-11-24.