ചവറ നിയമസഭാമണ്ഡലം

(ചവറ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ചവറ നിയമസഭാമണ്ഡലം. കൊല്ലം താലൂക്കിൽ; കൊല്ലം നഗരസഭയുടെ 1 മുതൽ 5 വരേയും 49,50 എന്നീ വാർഡുകളും കരുനാഗപ്പള്ളി താലൂക്കിലെ ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ നിയമസഭാമണ്ഡലം.

117
ചവറ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം175280 (2016)
നിലവിലെ അംഗംസുജിത്ത് വിജയൻപിള്ള
പാർട്ടിസ്വതന്ത്ര സ്ഥാനാർത്ഥി
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകൊല്ലം ജില്ല
Map
ചവറ നിയമസഭാമണ്ഡലം
"https://ml.wikipedia.org/w/index.php?title=ചവറ_നിയമസഭാമണ്ഡലം&oldid=3585674" എന്ന താളിൽനിന്ന് ശേഖരിച്ചത്