ചലഞ്ചർ 2 എം.ബി.ടി.
ബ്രിട്ടനിൽ നിർമ്മിച്ച ഒരു യുദ്ധ ടാങ്കാണ് ചലഞ്ചർ 2 MBT. ഇതിന്റെ പ്രവർത്തനത്തിന് കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നുണ്ട്. 62.5 ടൺ ഭാരവും 8.3 മീറ്റർ നീളവും 3.5 മീറ്റർ വീതിയും ഇതിനുണ്ട്. 2.5 മീറ്ററാണ് ഇതിന്റെ ഉയരം. ചലഞ്ചർ 1-നു ശേഷം ബ്രിട്ടൻ പുറത്തിറക്കിയ അതിന്റെ പരിഷ്കരിച്ച രൂപമാണ് ചലഞ്ചർ 2. മെയിൻ ബാറ്റിൽ ടാങ്ക് ഗണത്തിൽപ്പെട്ട ടാങ്കാണ് ചലഞ്ചർ 2 MBT.
ചലഞ്ചർ 2 എം.ബി.ടി. (FV 4034 Challenger 2) | |
---|---|
തരം | Main battle tank |
ഉത്ഭവ സ്ഥലം | United Kingdom |
യുദ്ധസേവന ചരിത്രം | |
കാലയളവ് | 1998–present |
ഉപയോഗിക്കുന്നവർ | British Army, Oman Army |
യുദ്ധങ്ങൾ | Iraq War |
നിർമാണ ചരിത്രം | |
നിർമ്മാതാവ് | Alvis Vickers |
ചിലവ് (യൂണിറ്റിന്) | ~£4,217,000 ~$6,797,660 ~€4,937,860[1] |
നിർമാണ കാലയളവ് | 1993–2002 |
നിർമ്മിച്ച എണ്ണം | ~446 |
പ്രത്യേകതകൾ | |
ഭാരം | 62.5 tonne (61.5 long ton; 68.9 short ton) |
നീളം | 8.3 മീ (27 അടി 3 ഇഞ്ച്) 11.50 മീ (37 അടി 9 ഇഞ്ച്) with gun forward |
വീതി | 3.5 മീ (11 അടി 6 ഇഞ്ച്) 4.2 മീ (13 അടി 9 ഇഞ്ച്) with appliqué armour |
ഉയരം | 2.5 മീ (8 അടി 2 ഇഞ്ച്) |
ക്രൂ | 4 (commander, gunner, loader/operator, driver) |
കവചം | Chobham/Dorchester Level 2 (classified) |
Main armament | L30A1 120 mm rifled gun with 52 rounds |
Secondary armament | Coaxial 7.62 mm L94A1 EX-34 (chain gun), 7.62 mm L37A2 Commander's cupola machine gun |
എഞ്ചിൻ | Perkins CV-12 Diesel 1,200 hp (890 കി.W) |
Power/weight | 19.2 hp/t (14.3 kW/t) |
Transmission | David Brown TN54 epicyclic transmission (6 fwd, 2 rev.) |
സസ്പെൻഷൻ | Hydropneumatic |
ഗ്രൗണ്ട് ക്ലിയറൻസ് | 0.5 മീ (1 അടി 8 ഇഞ്ച്)[2] |
ഇന്ധന ശേഷി | 1,592 ലിറ്റർ (350 imp gal; 421 US gal)[2] |
Operational range | 450 കി.മീ (280 മൈ)[2] road 250 കി.മീ (160 മൈ)[2] off road |
വേഗത | 56 km/h (35 mph)[2] 40 km/h (25 mph)[2] off road |
അവലംബം
തിരുത്തുക- ↑ "Challenger 2". armedforces.co.uk. Retrieved 2011-01-16.
- ↑ 2.0 2.1 2.2 2.3 2.4 2.5 Foss, Chris (2005). Jane's Armour and Artillery 2005-2006. Jane's Information Group. p. 143. ISBN 071062686X.