ഡീസൽ എഞ്ചിൻ

(Diesel engine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ആന്തരിക ദഹന യന്ത്രമാണ് ഡീസൽ എഞ്ചിൻ .ഡീസലിൽ അടങ്ങിയിട്ടുള്ള രാസോർജ്ജത്തെ യാന്ത്രികോർജ്ജമാക്കുകയാണ് ഡീസൽ എഞ്ചിനിൽ നടക്കുന്ന പ്രക്രിയ. മർദ്ദത്തിലിരിക്കുന്ന ഇന്ധനത്തെ ജ്വലിപ്പിച്ചാണ് ഡീസൽ എഞ്ചിൻ പ്രവർത്തിക്കുന്നത്. ഡീസൽ ചക്രത്തെ ആധാരമാക്കിയാണ് ദഹനം നടക്കുന്നത്.

ഡീസൽ എൻ‌ജിൻ മാതൃക - ഇടതുവശം
ഡീസൽ എൻ‌ജിൻ മാതൃക - വലതുവശം

പുറം കണ്ണികൾ തിരുത്തുക

ബൌദ്ധിക സ്വത്തവകാശം തിരുത്തുക

  • US Patent 845140 Combustion Engine, dated February 26, 1907.
  • US Patent 502837 Engine operated by the explosion of mixtures of gas or hydrocarbon vapor and air, dated August 8, 1893.
  • US Patent 439702 Petroleum Engine or Motor, dated November 4, 1890.
  • www.invention-protection.com/pdf_patents/pat608845.pdf - Similar
"https://ml.wikipedia.org/w/index.php?title=ഡീസൽ_എഞ്ചിൻ&oldid=3931226" എന്ന താളിൽനിന്ന് ശേഖരിച്ചത്