ചരളം
ചെടിയുടെ ഇനം
ഇന്ത്യയുടെ വടക്കുഭാഗങ്ങൾ, നേപ്പാൾ, ഭൂട്ടാൻ, പാകിസ്താന്റെ വടക്കുഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചരളം (Long leaved pine, Chir Pine). [2]
Chir pine | |
---|---|
P. roxburghii in Uttarakhand, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
Division: | Pinophyta |
Class: | Pinopsida |
Order: | Pinales |
Family: | Pinaceae |
Genus: | Pinus |
Subgenus: | P. subg. Pinus |
Section: | P. sect. Pinus |
Subsection: | Pinus subsect. Pinaster |
Species: | P. roxburghii
|
Binomial name | |
Pinus roxburghii |
രസാദി ഗുണങ്ങൾ
തിരുത്തുകഘടന
തിരുത്തുകനിവർന്നുവളരുന്ന ഒരു ഔഷഷസസ്യമായ ഇതിന്റെ തൊലിയ്ക്ക് ചാരനിറമാണുള്ളത്. മറ്റുള്ള സാധാരണ ചെടികളേപ്പോലെയല്ലാതെ ഇലകൾ നീണ്ടുരുണ്ട് സൂചിയുടെ ആകൃതിയാണുള്ളത്. മറ്റു പൈനുകളെ അപേക്ഷിച്ച് ഉയരം കുറവുള്ള സ്ഥലങ്ങളിൽ ഇത് കാണപ്പെടുന്നു. ഇത് തടിയുടെ ആവശ്യങ്ങൾക്കും ഉപയോഗിച്ചു വരുന്നു. മരം ടാപ്പ് ചെയ്തു റെസിൻ എടുക്കുന്നു. സ്വേദനം ചെയ്ത് ടർപ്പ്ന്റയിൻ ഉണ്ടാക്കുന്നു.
അവലംബം
തിരുത്തുക- ↑ Farjon, A (2013). "Pinus roxburghii". IUCN Red List of Threatened Species. 2013: e.T42412A2978347. doi:10.2305/IUCN.UK.2013-1.RLTS.T42412A2978347.en.
- ↑ ചരളം in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.