നാടകം, ചലച്ചിത്രം, ഡോക്യുമെന്ററി മേഖലയിലെ പ്രശസ്തനായ പശ്ചാത്തലസംഗീതസംവിധായകനായിരുന്നു ചന്ദ്രൻ വേയാട്ടുമ്മൽ.[1] പാരീസ് ചന്ദ്രൻ, പാരീസ് വി. ചന്ദ്രൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇദ്ദേഹം 1982 മുതൽ ഈ രംഗത്ത് സക്രിയമായി പ്രവർത്തിച്ചുവന്നു.[2] ബയോസ്കോപ് എന്ന സിനിമയുടെ പശ്ചാത്തലസംഗീതസംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. [3] ആഫ്രിക്കയിലെ കെനിയയിൽ നടന്ന വേൾഡ് സോഷ്യൽ ഫോറത്തിന്റെ വേദിയിൽ അവതരിപ്പിച്ച, അനുരാധ കപൂർ സംവിധാനം ചെയ്ത അഗസ്ത് സ്ട്രിന്റ്ബർഗിന്റെ സെന്റേഴ്സ് എന്ന നാടകത്തിന്റെ സംഗീതസംവിധായകൻ ഇദ്ദേഹമായിരുന്നു. താര ആർട്സ്, ലണ്ടൻ, ജപ്പാൻ ഫൌണ്ടേഷൻ, ടോക്യോ, ഫൂട്സ് ബാൺ തിയ്യേറ്റർ, ഫ്രാൻസ്, റോയൽ നാഷണൽ തിയേറ്റർ, ലണ്ടൻ എന്നിവയ്ക്കു പുറമെ ബി. ബി .സിയുടെ ഡോക്യുമെന്ററികൾക്കും ഇദ്ദേഹം സംഗീതസംവിധാനം നർവ്വഹിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

1956ൽ കോഴിക്കോട് ജില്ലയിലെ നരിക്കുനി എന്ന ഗ്രാമത്തിൽ പരമ്പരാഗതസംഗീതജ്ഞരുടെ കുടുംബത്തിലാണ് ജനനം. ആറുവയസ്സിൽ അച്ഛനിൽ നിന്നും സംഗീതത്തിന്റെ ആദ്യപാഠം സ്വീകരിച്ചു, കുടുംബാംഗങ്ങളോടൊപ്പം സംഗീതപരിശീലനം ആരംഭിച്ചു. ആദ്യഗുരു വേണു നന്മണ്ടയായിരുന്നു. ഉസ്താദ് അഹമ്മദ് ഉസ്സൈൻ ഖാനിൽ നിന്ന് ഉപരിപഠനം. താളവാദ്യം, തന്തിവാദ്യം, സുഷിരവാദ്യം, ഇലൿട്രോണിക് കീബോർഡ് എന്നിവയിലെല്ലാം ഒരുപോലെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഹൃദയാഘാതത്തെത്തുടർന്ന് 2022 മേയ് 22-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.

ചലച്ചിത്ര പശ്ചാത്തലസംഗീതം നല്കിയവ

തിരുത്തുക
Year Title Film Language Singer Credit
2007 Chenthaasaayakaa Drishtantham Malayalam Margi Sathi Composer
2007 Devi Drishtantham Malayalam Pathanapuram Jose Composer
2007 Enthaanu Vallabhaa Drishtantham Malayalam Margi Sathi Composer
2007 Mudiyettam (Daarikavadham) Drishtantham Malayalam Pathanapuram Jose Composer
2007 Nalla samayamithu Drishtantham Malayalam Margi Sathi Composer
2007 Onnukandotte Drishtantham Malayalam KV Selin Composer
2007 Paayeedum Thampuraane Drishtantham Malayalam Sreenivasan Veyattummal Composer
2007 Rosham Undaakkuvan Drishtantham Malayalam Margi Sathi Composer
2007 Varanund Varanund Drishtantham Malayalam Sreenivasan Veyattummal Composer
2010 Meera Bombay Mittayi Malayalam G. Venugopal Composer
2010 'Himagiri Bombay Mittayi Malayalam K. J. Yesudas & Jos Sagar Composer
2010 Mannum Ponnayi Bombay Mittayi Malayalam Midhu Vincent, Vidhu Prathap, Ravisankar, Geetha Jith Composer
2010 Meerathan Bombay Mittayi Malayalam K. S. Chithra Composer
2010 Kochukuttiyepole Bombay Mittayi Malayalam Pradeep Palluruthy Composer
2011 Sarika Nakharam Malayalam Traditional Composer
2011 Rama Rama Nakharam Malayalam Traditional Composer
2011 Melukovayya Nakharam Malayalam Traditional Composer
2014 Ambilippoovukal Chayilyam Malayalam Sithara (singer), Nakhasi Shivadas Composer
2013 Kannottam Ennum Bioscope Malayalam Anil Ram Composer
2013 Mannuyirellam Bioscope Malayalam Anil Ram Composer
2014 Pokaruthen Makane Njan Steve Lopez Malayalam Jency Composer
2016 Chillu Chillu Chillakal Amoeba Malayalam Haritha Hareesh Composer
2017 Maarivil Maayanu Eeda Malayalam Sithara (singer) Composer

നാടകസംഗീതം

തിരുത്തുക
  • Composed and played for SENDERS, a play by Strindberg directed by Anuradha Kapoor at the venue of World Social forum in Kenya, West Africa.
  • 2005–2006 Composed and played for Drama Merchant of Venice staged by Tara Arts, London.
  • 2004–2005 Composed and played for BABARNAMA, a collaborative attempt by Japan Foundation, Tokyo.
  • 1995–2002 Composed and played for the theatrical productions of Foots Barn traveling theatre France
  • 1989–1991 Composed and played for a few productions at ROYAL NATIONAL THEATRE, South Bank, London
  • 1988–1989 Composed and played for a radio play titled THE MANSOON, a BBC telecast
  • 1986–1988 Composed and played for the productions of TARA ARTS LONDON
  • 1982–1985 Composed and played music for the productions of Calicut University Little Theatre (CULT)
  • 2009 – Palangal[4]
  • 2017 – Khazakibte itihasam
  • 2016 – Talatum tempest,[5][6]
  • 2016 – Ekantham[7]
  • 2016 – Kaali
  • 2019 – Dark things,[8][9]
  1. https://en.wikipedia.org/w/index.php?title=Chandran_Veyattummal&action=edit&editintro=Template:BLP_editintro
  2. "The perfect tune". 23 July 2007. Retrieved 20 January 2019 – via www.thehindu.com.
  3. "Bioscope". madhusudhanan. Archived from the original on 12 September 2016. Retrieved 20 January 2019.
  4. "BHARAT RANG MAHOTSAV, NATIONAL SCHOOL OF DRAMA THEATRE FESTIVAL". www.nasadiya.com. Archived from the original on 10 September 2016. Retrieved 20 January 2019.
  5. Trivandrumadm. "Indian Tempest – Alliance Française de Trivandrum". afindia.org. Archived from the original on 2019-04-18. Retrieved 20 January 2019.
  6. "Indian Tempest / Shakespeare's Globe". www.shakespearesglobe.com. Archived from the original on 17 August 2017. Retrieved 20 January 2019.
  7. "Malayalam play EKANTHAM To Be Staged at Vashi...Based on a Short Story By Anton Chekhov... : www.MumbaiTheatreGuide.com". www.mumbaitheatreguide.com. Archived from the original on 18 April 2018. Retrieved 20 January 2019.
  8. "Dark Things". uwc.ac.za. 10 May 2018. Retrieved 20 January 2019.
  9. "DARK THINGS – INDIA – ITFoK 2019". theatrefestivalkerala.com. Archived from the original on 2019-04-17. Retrieved 20 January 2019.
"https://ml.wikipedia.org/w/index.php?title=ചന്ദ്രൻ_വേയാട്ടുമ്മൽ&oldid=4077165" എന്ന താളിൽനിന്ന് ശേഖരിച്ചത്