പുരന്ദരദാസൻ ശങ്കരാഭരണം-രാഗമാലിക രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചന്ദ്രചൂഡ. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

പുരന്ദരദാസൻ

പല്ലവി ശങ്കരാഭരണം

തിരുത്തുക

ചന്ദ്രചൂഡ ശിവ! ശങ്കര! പാർവതീരമണനേ!
നിനഗെ നമോ നമ!
സുന്ദര! മൃഗധര! പിനാകധനുകര! ഗംഗാശിര!
ഗജചർമാംബരധര!

അനുപല്ലവി ശങ്കരാഭരണം

തിരുത്തുക

നന്ദിവാഹന ! ആനന്ദദിന്ദ മൂർ ജഗദി
മെരവ നീനേ
അന്ദു അമൃതഘട്ടദിന്ദ ഉദിസിദ വിഷ തന്ദു
ഭുജിസിദവ നീനേ

ചരണം 1 സുനാദ വിനോദിനി

തിരുത്തുക

കന്ദർപന ക്രോധദിന കൺ തെരെദു കൊന്ദ
ഉഗ്രനു നീനേ
ഇന്ദിരേശ ശ്രീരമണനാമവ ചന്ദദി പൊഗളുവ
നീനേ

ചരണം 2 തോഡി

തിരുത്തുക

ബാലമൃഗൻഡന കാലനു എളെവാഗ
പാലിസിദവ നിനേ
കാളകൂടവനുപാനമാഡിദനീലകണ്ഠനുനിനേ

ചരണം 3 കമാസ്

തിരുത്തുക

വലയദി കപാല പിഡിദു ഭിക്ഷെ ബേഡോ
ദിഗംബര നീനേ
ജാലമാഡിദ ഗോപാലനെംബ ഹെണ്ണിഗെ
മരുളാദവ നീനേ

ചരണം 4 കമാസ്

തിരുത്തുക

ധരെഗെ ദക്ഷിണ കാവേരീ കുംഭപുര
വാസനു നീനേ കൊരളലി ഭസ്മ രുദ്രാക്ഷവു ധരിസിദ പരമവൈഷ്ണവനുനീ...നേ...

ചരണം 7 ശങ്കരാഭരണം

തിരുത്തുക

ഗരുഡഗമനശ്രീപുരന്ദരവിഠലഗെ
പ്രാണപ്രിയനു നീനേ

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  2. "chandrachUDa". Archived from the original on 2021-07-31. Retrieved 2021-07-31.
  3. Subha (2013-07-30). "Songs Library: Chandra Chooda Siva Sankara". Retrieved 2021-07-31.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചന്ദ്രചൂഡ&oldid=4139876" എന്ന താളിൽനിന്ന് ശേഖരിച്ചത്