ഒരു ഗാന(കീർത്തനം) ഒന്നിൽ കൂടുതൽ രാഗങ്ങൾ കൊണ്ട് ചിട്ടപ്പെടുത്തുന്ന ഒരു മാലിക അഥവാ രാഗരൂപമാണ് രാഗമാലിക. കർണ്ണാടക സംഗീതങ്ങളിൽ രാഗമാലിക ധാരാളമായി ഉപയോഗിച്ചുവരുന്നു.[1] ജതിസ്വരം, സ്വരജതി, വർണം, കീർത്തനം, പല്ലവി, തില്ലാന എന്നിങ്ങനെ പല ഗാനരൂപങ്ങളും രാഗമാലികകളായി രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, കീർത്തനങ്ങളുടെ മാതൃകയിൽ രചിക്കപ്പെട്ടിട്ടുള്ളവയാണ് രാഗമാലികയായി കൂടുതൽ പ്രചാരം നേടിയിട്ടുള്ളത് . ഇവയ്ക് പല്ലവിയും അനുപല്ലവിയും ധാരാളം ചരണങ്ങളും ഉണ്ടായിരിക്കും. 9 രാഗങ്ങളിലേക്ക് സംഗീതം സജ്ജമാക്കിയിരിക്കുന്ന ഒരു ജനപ്രിയ രാഗമാലിക രചനയാണ് നവരഗമാലിക.[2] [3]

രാഗമാലികകളുടെ ചില ഉദാഹരണങ്ങൾ:

  1. Vijayakrishnan, K. G. (2008-09-25). The Grammar of Carnatic Music (in ഇംഗ്ലീഷ്). De Gruyter Mouton. doi:10.1515/9783110198881. ISBN 978-3-11-019888-1.
  2. 2.0 2.1 Subbarāmadīkṣitula, 1839-1906. (1973–1992). Saṅgīta sampradāya pradarśini. Āndhrapradēś Saṅgīta Nāṭaka Akāḍamī Pracuraṇa. OCLC 749955565.{{cite book}}: CS1 maint: numeric names: authors list (link)
  3. "Royal Carpet Carnatic Composers: MahA VaidhyanAtha Sivan Shivan VaidyanAta Iyer". karnatik.com. Retrieved 2020-06-12.
  4. Venkitasubramonia Iyer, S (1975). Swati Tirunal and his music (in English). Trivandrum: College Book House. OCLC 2188842.{{cite book}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാഗമാലിക&oldid=3498322" എന്ന താളിൽനിന്ന് ശേഖരിച്ചത്