ചതുരക്കൊടി, ചതുരവള്ളി എന്നെല്ലാം അറിയപ്പെടുന്ന ചതുരമുല്ല കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Myxopyrum smilacifolium). ചതുരമുല്ലയുടേ വേരുകൊണ്ട് എണ്ണ കാച്ചി ഉപയോഗിച്ചാൽ വാതത്തിനും സന്ധിവേദനക്കും വളരെ കുറവുകിട്ടും എന്നു പറയപ്പെടുന്നു. ഈ എണ്ണ പുരട്ടി ചൂടുപിടിപ്പിക്കുകയാണ് വേണ്ടത്. ഉളുക്ക്, ചതവ് ഇവക്ക് ഇതിന്റെ ഇലയും ചെറുകടലാടിസമൂലം, പച്ചമഞ്ഞൾ ഇല എന്നിവ സമം അരച്ച് കുഴമ്പാക്കി പുരട്ടിയാൽ നീരും വേദനയും മാറും. തണ്ടുമുറിച്ചു നട്ടാണ് ചതുരമുല്ല കൃഷിചെയ്യുന്നത്. [1]

ചതുരമുല്ല
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
M smilacifolium
Binomial name
Myxopyrum smilacifolium
Synonyms
  • Chionanthus smilacifolius Wall.
  • Chondrospermum laurifolium Voigt
  • Chondrospermum smilacifolium (Wall.) Wall.
  • Ligustrum laurifolium Roxb. [Invalid]
  • Myxopyrum ellipticilimbum H.T.Chang
  • Myxopyrum serratulum A.W.Hill
  • Myxopyrum smilacifolium var. ilicifolium Kurz
  • Myxopyrum smilacifolium subsp. smilacifolium

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-09-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചതുരമുല്ല&oldid=3630992" എന്ന താളിൽനിന്ന് ശേഖരിച്ചത്