എം. ചടയൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ
(ചടയൻ മുനിയാണ്ടൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഞ്ചേരി നിയമസഭാമണ്ഡലത്തേ ഒന്നും, രണ്ടും, മൂന്നും കേരളാ നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് എം. ചടയൻ (1922 - 18 ഡിസംബർ 1972).
എം. ചടയൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂൺ 26 1970 | |
പിൻഗാമി | കെ.പി. രാമൻ |
മണ്ഡലം | മഞ്ചേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വൈക്കം | ജനുവരി , 1922
മരണം | 18 ഡിസംബർ 1972 | (പ്രായം 50)
രാഷ്ട്രീയ കക്ഷി | മുസ്ലിം ലീഗ് |
As of ജൂൺ 17, 2020 ഉറവിടം: നിയമസഭ |
ജീവിതരേഖ
തിരുത്തുക1922 ജനുവരിയിലാണ് ചടയൻ മുനിയാണ്ടൻ ജനിച്ചത്. 1972 ഡിസംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.
മുസ്ലീംലീഗ് നേതാവായ ചടയൻ മലബാർ നിയമസഭയിൽ 1952 മുതൽ 1956 വരെ അംഗമായിരുന്നു.[1] ഒൻപതു വർഷത്തോളം മലബാർ ജില്ലാബാങ്കിന്റെ ബോർഡംഗമായി ചടയൻ പ്രവർത്തിച്ചിട്ടുണ്ട്. ഹരിജനങ്ങളുടെ ഉദ്ധാരണനത്തിനും, സഹകരണമേഖലയിലെ താല്പര്യങ്ങൾക്കുമ്മായി അക്ഷീണം പ്രവർത്തിച്ച നേതാവാണ് ചടയൻ.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1967(SC) | മഞ്ചേരി നിയമസഭാമണ്ഡലം | എം. ചടയൻ | മുസ്ലീം ലീഗ് | എസ്. മാരിയപ്പൻ | ഐ.എൻ.സി. | ||
1960(SC) | മഞ്ചേരി നിയമസഭാമണ്ഡലം | എം. ചടയൻ | മുസ്ലീം ലീഗ് | അച്യുതാനന്ദൻ | സി.പി.ഐ. | ||
1957(SC) | മഞ്ചേരി നിയമസഭാമണ്ഡലം | എം. ചടയൻ | സ്വതന്ത്ര സ്ഥാനാർത്ഥി | ചെറിയ കറിക്കുട്ടി | ഐ.എൻ.സി. |
- കുറിപ്പ്: 1957, 1960 വർഷങ്ങളിൽ മഞ്ചേരി ദ്വയാംഗമണ്ഡലമായിരുന്നു
അവലംബം
തിരുത്തുക- ↑ http://www.niyamasabha.org/codes/members/m102.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2021-03-14.
- ↑ http://www.keralaassembly.org