ഗൾഫ് എയർ ഫ്ലൈറ്റ് 771 പാകിസ്താനിലെ കറാച്ചിയിൽ നിന്ന് യു.എ.ഇയിലെ അബുദാബിയിലേക്കുള്ള ഒരു വിമാനമായിരുന്നു. 1983 സെപ്റ്റംബർ 23-ന് ബോയിംഗ് 737 -2 പി 6 [1]അബൂദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെത്തിയപ്പോൾ ബാഗേജ് കമ്പാർഡറിൽ ബോംബ് സ്ഫോടനം നടക്കുകയായിരുന്നു. യു.എ.ഇയിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള മിന ജെബേൽ അലിക്ക് സമീപം നിർത്തിയിട്ടിരുന്ന വിമാനം മരുഭൂമിയിൽ തകർന്നു. അതിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരും 107 യാത്രക്കാരും കൊല്ലപ്പെട്ടു. മരിച്ചവരിൽ പലരും പാകിസ്താനിലെ അവരുടെ കുടുംബവുമായി ഈദുൽ അദ്‌ഹ അവധി ദിനങ്ങൾ കഴിച്ച് പലരും അബുദാബി , ബഹ്റൈൻ എന്നിവിടങ്ങളിൽ ജോലിയിൽ പ്രവേശിക്കാനായി പോകുന്ന പാക് പൗരന്മാരായിരുന്നു. [2]

Gulf Air Flight 771
A Gulf Air Boeing 737-200, similar to the one involved
Bombing ;ചുരുക്കം
തീയതി23 September 1983
സംഗ്രഹംTerrorist bombing
സൈറ്റ്Mina Jebel Ali
യാത്രക്കാർ107
സംഘം5
മരണങ്ങൾ112
അതിജീവിച്ചവർ0
വിമാന തരംBoeing 737-2P6
ഓപ്പറേറ്റർGulf Air
രജിസ്ട്രേഷൻA40-BK
ഫ്ലൈറ്റ് ഉത്ഭവംKarachi, Pakistan
ലക്ഷ്യസ്ഥാനംAbu Dhabi Int'l Airport

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-03. Retrieved 2018-09-23.
  2. The Gulf Times, Qatar, (24 September 1983)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗൾഫ്_എയർ_ഫ്ലൈറ്റ്_771&oldid=3630920" എന്ന താളിൽനിന്ന് ശേഖരിച്ചത്