ഗർഭപാത്ര പ്രോലാപ്സ്
ഗർഭപാത്രം യോനിയുടെ ദ്വാരത്തിലേക്കോ അതിലൂടെയോ താഴേക്ക് ഇറങ്ങുന്നതാണ് ഗർഭാശയ പ്രോലാപ്സ് . [1] യോനി നിറയുക, ലൈംഗിക ബന്ധത്തിൽ വേദന, മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, മൂത്രതടസ്സം, മലബന്ധം എന്നിവ ലക്ഷണങ്ങൾ ആണ്. [1] കാലക്രമേണ വഷളാകുന്നതായി കണ്ടൂവരുന്നു. [2] നടുവേദന, യോനിയിൽ രക്തസ്രാവം എന്നിവയും ഉണ്ടാകാം. [3]
Uterine prolapse | |
---|---|
മറ്റ് പേരുകൾ | Pelvic organ prolapse, prolapse of the uterus (womb), female genital prolapse, uterine descensus |
സ്പെഷ്യാലിറ്റി | Gynecology |
ലക്ഷണങ്ങൾ | Vaginal fullness, pain with sex, trouble urinating, urinary incontinence, constipation[1] |
സാധാരണ തുടക്കം | Gradual[2] |
തരങ്ങൾ | 1st to 4th degree[1] |
അപകടസാധ്യത ഘടകങ്ങൾ | Pregnancy, childbirth, obesity, constipation, chronic cough[3] |
ഡയഗ്നോസ്റ്റിക് രീതി | Based on examination[1] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Vaginal cancer, a long cervix[1][3] |
Treatment | Pessary, hormone replacement therapy, surgery[1][3] |
ആവൃത്തി | About 14% of women[2] |
ഗർഭധാരണം, പ്രസവം, പൊണ്ണത്തടി, മലബന്ധം, വിട്ടുമാറാത്ത ചുമ എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു. [4] പരിശോധനയുടെ അടിസ്ഥാനത്തിലാണ് രോഗനിർണയം. [5] ഇത് വയറ്റിലെ അവയവങ്ങളുടെ പ്രോലാപ്‌സിന്റെ ഒരു രൂപമാണ്, ഒപ്പം മൂത്രാശയ പ്രോലാപ്‌സ്, വലിയ കുടൽ പ്രോലാപ്‌സ്, ചെറുകുടൽ പ്രോലാപ്‌സ് എന്നിവയും ഇതിനോടൊപ്പം കാണപ്പെടം. [6]
ഇതും കാണുക
തിരുത്തുകറഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Uterine and Vaginal Prolapse - Gynecology and Obstetrics". Merck Manuals Professional Edition. February 2017. Retrieved 15 October 2018.
- ↑ 2.0 2.1 2.2 Culligan, Patrick J.; Goldberg, Roger P. (2007). Urogynecology in Primary Care (in ഇംഗ്ലീഷ്). Springer Science & Business Media. p. 5. ISBN 9781846281679.
- ↑ 3.0 3.1 3.2 3.3 Ferri, Fred F. (2015). Ferri's Clinical Advisor 2016 E-Book: 5 Books in 1 (in ഇംഗ്ലീഷ്). Elsevier Health Sciences. p. 939. ISBN 9780323378222.
- ↑ Ferri, Fred F. (2015). Ferri's Clinical Advisor 2016 E-Book: 5 Books in 1 (in ഇംഗ്ലീഷ്). Elsevier Health Sciences. p. 939. ISBN 9780323378222.
- ↑ "Uterine and Vaginal Prolapse - Gynecology and Obstetrics". Merck Manuals Professional Edition. February 2017. Retrieved 15 October 2018.
- ↑ "Uterine prolapse - Symptoms, diagnosis and treatment". BMJ Best Practice (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 15 October 2018.