ഗ്നോം ഡെസ്ക്ടോപ്പിനുവേണ്ടി നിർമ്മിച്ചിട്ടുള്ള ചെറുബ്ലോഗ് എഴുത്തുപകരണമാണ് ഗ്വിബ്ബർ. ഇത് ഗ്നു പകർപ്പനുമതിപത്രം പ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. പൈത്തൺ ജിടികെ ലൈബ്രറി ഉപയോഗിച്ചാണിത് നിർമ്മിച്ചിട്ടുള്ളത്. ഉബുണ്ടു 10.04 ൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്വിബ്ബർ
Gwibber 2.0
വികസിപ്പിച്ചത്List of the Gwibber developers
ആദ്യപതിപ്പ്ഫെബ്രുവരി 19 2009 (2009-02-19)
Stable release
2.30 / ഏപ്രിൽ 14 2010 (2010-04-14), 5315 ദിവസങ്ങൾ മുമ്പ്[1]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷPython
ഓപ്പറേറ്റിങ് സിസ്റ്റംLinux
ലഭ്യമായ ഭാഷകൾMultilingual
തരംMicroblogging client
അനുമതിപത്രംGNU GPL
വെബ്‌സൈറ്റ്gwibber.com
"https://ml.wikipedia.org/w/index.php?title=ഗ്വിബ്ബർ&oldid=2970867" എന്ന താളിൽനിന്ന് ശേഖരിച്ചത്