ഗ്ലൗസെസ്റ്റർ ദേശീയോദ്യാനം

ഗ്ലൗസെസ്റ്റർ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും തെക്കായി 281 കിലോമീറ്ററും പെംബെർട്ടണിൽ നിന്നും ഏകദേശം 3 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം.

ഗ്ലൈസെസ്റ്റർ ദേശീയോദ്യാനം

Western Australia
ഗ്ലൈസെസ്റ്റർ ദേശീയോദ്യാനം is located in Western Australia
ഗ്ലൈസെസ്റ്റർ ദേശീയോദ്യാനം
ഗ്ലൈസെസ്റ്റർ ദേശീയോദ്യാനം
നിർദ്ദേശാങ്കം34°26′40″S 116°03′31″E / 34.44444°S 116.05861°E / -34.44444; 116.05861
വിസ്തീർണ്ണം8.78 km2 (3.4 sq mi)[1]
Websiteഗ്ലൈസെസ്റ്റർ ദേശീയോദ്യാനം

ഈ ദേശീയോദ്യാനത്തിൽ പ്രശസ്തമായ ഒരു കാറി മരമായ ഗ്ലൗസസ്റ്റർ മരമുണ്ട്. മരത്തിൽ ഉറപ്പിച്ച കയറുന്നതിനായുള്ള ആണികളിലൂടെ കാഴ്ച്ചകൾ കാണാനുള്ള 61 മീറ്റർ ഉയരത്തിലുള്ള ഒരു പ്ലാറ്റ്ഫോമിലേക്ക് കയറാം. 1946ൽ ഈ മേഖല സന്ദർശിച്ച മുൻ ഗവർണർ ജനറലായ ഡ്യൂക്ക് ഓഫ് ഗ്ലൗസെസ്റ്ററിന്റെ പേരാണ് ഈ മരത്തിനും ദേശീയോദ്യാനത്തിനുമിട്ടിരിക്കുന്നത്. [2]

ഇതും കാണുക തിരുത്തുക

  • Protected areas of Western Australia

അവലംബം തിരുത്തുക

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011. {{cite journal}}: Cite journal requires |journal= (help)
  2. "Please take me to - Gloucester National Park". 2009. Archived from the original on 2010-09-13. Retrieved 5 June 2010.