ഗ്ലെൻഡെയിൽ
ഗ്ലെൻഡെയിൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2014 ൽ കണക്കു കൂട്ടിയതു പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 200,167 ആയിരുന്നു.[10] ജനസംഖ്യയനുസരിച്ച് ഇതു ലോസ്‍ ആഞ്ചെലസ് കൌണ്ടിയിലെ മൂന്നാമത്തെ വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ 23 ആമത്തെ വലിയ നഗരവുമാണ്. ലോസ് ആഞ്ചലസ് നഗര കേന്ദ്രത്തിന് വടക്കായി ഏകദേശം 8 മൈൽ (13 കിലോമീറ്റർ) അകലെയാണിതു സ്ഥിതിചെയ്യുന്നത്.
ഗ്ലെൻഡെയിൽ, കാലിഫോർണിയ | |||
---|---|---|---|
City of Glendale | |||
View of Glendale from Forest Lawn Memorial Park | |||
| |||
Nickname(s): The Jewel City | |||
Location of Glendale in Los Angeles County, California. | |||
Coordinates: 34°08′46″N 118°15′18″W / 34.14611°N 118.25500°W | |||
Country | United States | ||
State | California | ||
County | Los Angeles | ||
Incorporated | February 15, 1906[1] | ||
• City council[4] | Mayor Vartan Gharpetian Ara Najarian Zareh Sinanyan Vrej Agajanian | ||
• City treasurer | Rafi Manoukian[2] | ||
• City Manager | Scott Ochoa[3] | ||
• ആകെ | 30.56 ച മൈ (79.16 ച.കി.മീ.) | ||
• ഭൂമി | 30.43 ച മൈ (78.82 ച.കി.മീ.) | ||
• ജലം | 0.13 ച മൈ (0.34 ച.കി.മീ.) 0.43% | ||
ഉയരം | 522 അടി (159 മീ) | ||
• ആകെ | 1,91,719 | ||
• കണക്ക് (2016)[8] | 2,00,831 | ||
• റാങ്ക് | 3rd in Los Angeles County 23rd in California US: 112th | ||
• ജനസാന്ദ്രത | 6,599.34/ച മൈ (2,548.01/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes[9] | 91201–91210, 91214, 91221, 91222, 91224–91226 | ||
Area code | 747 and 818 | ||
FIPS code | 06-30000 | ||
GNIS feature IDs | 1660679, 2410597 | ||
വെബ്സൈറ്റ് | glendaleca |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Treasurer". City of Glendale, CA. Archived from the original on 2015-10-29. Retrieved February 4, 2015.
- ↑ "Management Services". City of Glendale, CA. Archived from the original on 2019-01-07. Retrieved November 6, 2014.
- ↑ 4.0 4.1 "City Council". City of Glendale, CA. Archived from the original on 2015-10-30. Retrieved November 2, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Glendale". Geographic Names Information System. United States Geological Survey. Retrieved October 22, 2014.
- ↑ "Tracy (city) QuickFacts". United States Census Bureau. Archived from the original on ഏപ്രിൽ 26, 2015. Retrieved മേയ് 23, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 30, 2014.
- ↑ "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 23, 2015.