അനാക്കാർഡിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ഗ്ലൂട്ട (Gluta). ഡിങ്ങ് ഹൗവിന്റെ (Ding Hou) പഠനങ്ങൾക്കുമുൻപ് ഇതിലെ പല സ്പീഷിസുകളും Melanorrhoea ജനുസിൽ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്.[1].

ഗ്ലൂട്ട
ചെന്തുരുണി
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: സാപ്പിൻഡേൽസ്
Family: Anacardiaceae
Subfamily: Anacardioideae
Genus: Gluta
L.
Synonyms

Melanorrhoea Wall.

സ്പീഷിസുകളിൽ ചിലത്

തിരുത്തുക
  1. 1.0 1.1 1.2 Ding Hou (1978) in: Blumea, 24(1): 14
"https://ml.wikipedia.org/w/index.php?title=ഗ്ലൂട്ട&oldid=3249761" എന്ന താളിൽനിന്ന് ശേഖരിച്ചത്