ഗ്ലുജിയ സാർഡിനെല്ലെൻസിസ്‌

മീനുകളെ ബാധിക്കുന്ന പരാദ ജീവികളുടെ ഗ്ലുജിയ കുടുംബത്തിൽ പെട്ട ഒരു പരാദമാണ് ഗ്ലുജിയ സാർഡിനെല്ലെൻസിസ്‌. ടുണീഷ്യൻ തീരത്തു നിന്നും പിടിച്ച മത്തികളിൽ ആണ് ഇവ ആദ്യം കണ്ടെത്തിയത്. മത്തിയുടെ കുടലുകളിൽ കാണുന്ന പിലോറിക് സീകം എന്ന വിടവുകളിൽ ആണ് ഇവ കണ്ടു വരുന്നത്. [1]

Glugea sardinellensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Glugea
Species:
Glugea sardinellensis

അവലംബം തിരുത്തുക