ഇമാറ്റിനിബ്

രാസസം‌യുക്തം
(ഗ്ലിവെക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാരകമായ രക്താർബുദം ബാധിച്ചവർക്കും ചെറുകുടലിനെ ബാധിക്കുന്ന ഗുരുതരമായ അർബുദത്തിനും ഇന്ത്യയിൽ പ്രചാരമുള്ള ഔഷധമാണ് ഇമാറ്റിനിബ് മിസൈലേറ്റ് എന്ന ഗ്ലിവെക്. സ്വിസ് കമ്പനിയായ നോവാർട്ടിസ് ആണ് ഇതിന്റെ നിർമാതാക്കൾ. ഈ ഔഷധത്തിന്റെ നിർമ്മാണത്തിനുള്ള ചേരുവ തങ്ങളുടെ ബൗദ്ധിക സ്വത്ത് ആണെന്നാണ് കമ്പനിയുടെ അവകാശ വാദം. എന്നാൽ, ഭൗതികമായ ഔഷധക്കൂട്ടിൽ ചില്ലറ മാറ്റങ്ങൾ വരുത്തി പുതിയ തന്മാത്രകൾ സൃഷ്ടിച്ചാൽ അതു പേറ്റൻറിനുള്ള മാർഗരേഖയാകില്ലെന്നു നൊവാർട്ടിസ് പേറ്റന്റ് കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു.[2]

ഇമാറ്റിനിബ്
Ball-and-stick model of the imatinib molecule
Clinical data
Trade namesGleevec, Glivec, others
Other namesSTI-571
AHFS/Drugs.commonograph
MedlinePlusa606018
License data
Pregnancy
category
  • AU: D
Routes of
administration
by mouth
Drug classAntineoplastic agent[1]
ATC code
Legal status
Legal status
Pharmacokinetic data
Bioavailability98%
Protein binding95%
Metabolismliver (mainly CYP3A4-mediated)
Elimination half-life18 h (imatinib)
40 h (active metabolite)
ExcretionFecal (68%) and kidney (13%)
Identifiers
  • 4-[(4-methylpiperazin-1-yl)methyl]-N-(4-methyl-3-{[4-(pyridin-3-yl)pyrimidin-2-yl]amino}phenyl)benzamide
CAS Number
PubChem CID
IUPHAR/BPS
DrugBank
ChemSpider
UNII
KEGG
ChEBI
ChEMBL
PDB ligand
CompTox Dashboard (EPA)
ECHA InfoCard100.122.739 വിക്കിഡാറ്റയിൽ തിരുത്തുക
Chemical and physical data
FormulaC29H31N7O
Molar mass493.603 g/mol
589.7 g/mol (mesilate)
3D model (JSmol)
  • Cc1ccc(cc1Nc2nccc(n2)c3cccnc3)NC(=O)c4ccc(cc4)CN5CCN(CC5)C
  • InChI=1S/C29H31N7O/c1-21-5-10-25(18-27(21)34-29-31-13-11-26(33-29)24-4-3-12-30-19-24)32-28(37)23-8-6-22(7-9-23)20-36-16-14-35(2)15-17-36/h3-13,18-19H,14-17,20H2,1-2H3,(H,32,37)(H,31,33,34) checkY
  • Key:KTUFNOKKBVMGRW-UHFFFAOYSA-N checkY
  (verify)

വില വർദ്ധന

തിരുത്തുക

അർബുദ ചികിത്സയ്ക്കുള്ള മരുന്നുകളിൽ ഇമാറ്റിനിബ് മിസൈലേറ്റ് എന്ന ജനിതകരൂപത്തിന് ഇന്ത്യയിൽ മരുന്നു കമ്പനികൾ ഈടാക്കുന്നത് ഒരുമാസത്തെ ഡോസിന് 8,000 രൂപയാണ്. നൊവാർട്ടിസിന്റെ ഗ്ലിവെക്കിന് പേറ്റന്റ് ലഭിച്ചിരുന്നെങ്കിൽ ഇത്രയും ഔഷധത്തിന്റെ വില ഒരുലക്ഷം രൂപയാകുമായിരുന്നു.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AHFS2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "രോഗിയെ കൊള്ളയടിക്കാനല്ല ജീവൻ രക്ഷാ ഔഷധങ്ങൾ". മെട്രോവാർത്ത. April 02, 2013. Retrieved 18 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇമാറ്റിനിബ്&oldid=3625113" എന്ന താളിൽനിന്ന് ശേഖരിച്ചത്