തുടക്ക ജുറാസ്സിക്‌ കാലത്ത് ജീവിചിരുന്ന ദിനോസർ ആയിരുന്നു ഗ്ലാസിയലിസോറസ്. സോറാപോഡമോർഫ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ആയിരുന്നു ഇവ .[1] ഈ പേരിന്റെ അർഥം തണുത്ത് ഉറഞ്ഞത് അല്ലെകിൽ ഐസ് പല്ലി എന്നാണ്. ഇവ ജീവിച്ചിരുന്നത് അന്റാർട്ടിക്കയിൽ ആണ് .

ഗ്ലാസിയലിസോറസ്
Temporal range: തുടക്ക ജുറാസ്സിക്‌, 188 Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
Family: Massospondylidae
Genus: Glacialisaurus
Smith & Pol, 2007
Species
  • G. hammeri Smith & Pol, 2007 (type)
  1. Smith, Nathan D. (2007). "Anatomy of a basal sauropodomorph dinosaur from the Early Jurassic Hanson Formation of Antarctica" (pdf). Acta Palaeontologica Polonica. 52 (4): 657–674. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗ്ലാസിയലിസോറസ്&oldid=3796939" എന്ന താളിൽനിന്ന് ശേഖരിച്ചത്