ഗ്രോവെർ ക്ലീവലാന്റ്
(ഗ്രോവർ ക്ലീവ്‌ലാന്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിരണ്ടാമത്തെയും ഇരുപത്തിനാലാമത്തെയും പ്രസിഡന്റായിരുന്നു അഭിഭാഷകനായിരുന്ന ഗ്രോവെർ ക്ലീവലാന്റ് - Grover Cleveland. [1] 1893 മാർച്ച് നാലുമുതൽ 1897 മാർച്ച് നാലുവരെയും 1885 മാർച്ച് നാലുമുതൽ 1889 മാർച്ച് നാലു വരെയും അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു.
ഗ്രോവെർ ക്ലീവലാന്റ് | |
---|---|
22nd & 24th President of the United States | |
ഓഫീസിൽ March 4, 1893 – March 4, 1897 | |
Vice President | Adlai Stevenson I |
മുൻഗാമി | Benjamin Harrison |
പിൻഗാമി | William McKinley |
ഓഫീസിൽ March 4, 1885 – March 4, 1889 | |
Vice President | Thomas A. Hendricks (1885) None (1885–1889) |
മുൻഗാമി | Chester A. Arthur |
പിൻഗാമി | Benjamin Harrison |
28th Governor of New York | |
ഓഫീസിൽ January 1, 1883 – January 6, 1885 | |
Lieutenant | David B. Hill |
മുൻഗാമി | Alonzo B. Cornell |
പിൻഗാമി | David B. Hill |
34th Mayor of Buffalo | |
ഓഫീസിൽ January 2, 1882 – November 20, 1882 | |
മുൻഗാമി | Alexander Brush |
പിൻഗാമി | Marcus M. Drake |
17th Sheriff of Erie County, New York | |
ഓഫീസിൽ January 1, 1871 – 1873 | |
മുൻഗാമി | Charles Darcy |
പിൻഗാമി | John B. Weber |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Stephen Grover Cleveland മാർച്ച് 18, 1837 Caldwell, New Jersey, U.S. |
മരണം | ജൂൺ 24, 1908 Princeton, New Jersey, U.S. | (പ്രായം 71)
അന്ത്യവിശ്രമം | Princeton Cemetery, New Jersey |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | |
Relations | Rose Cleveland Philippa Foot |
കുട്ടികൾ | 5, including Ruth ("Baby"), and Esther |
തൊഴിൽ | |
ഒപ്പ് | |
കുട്ടിക്കാലം, കുടുംബം
തിരുത്തുക1837 മാർച്ച് 18ന് ന്യൂ ജെഴ്സിയിലെ കാൾഡ്‌വെലിൽ ജനിച്ചു.[2]